
ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി ഷെയ്ൻ ഒരു പരാതി നൽകുകയാണ് ചെയ്യേണ്ടത്
മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി വളരെ നിശബ്ദമായി അവസാനിച്ച നവംബര്‍ 7, 2018ന് ‘ഈട’യുടെ ഡിവിഡി കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ടു
രാഷ്ട്രീയത്തിന്‍റെ പേരിലുളള അരാഷ്ട്രീയതയുടെ സൂക്ഷ്മമായ അടയാളപ്പെടുത്തലാണ് ‘ഈട’. തീർച്ചയായും തീയേറ്ററിൽ ഇരുന്ന് പൊളളിനീറി അനുഭവിക്കുതന്നെ വേണം ഈ ചിത്രം എന്ന് കഥാകൃത്തായ ലേഖകൻ
പ്രണയം പശ്ചാത്തലമാക്കി നിതാന്ത സത്യത്തിലധിഷ്ഠിതമായ ,എന്നാൽ സമകാലീനമായ ഏതാനുംചോദ്യങ്ങളാണ് “ഈട” ഉന്നയിക്കുന്നത്. ബി. അജിത് കുമാറിൻെറ “ഈട” എന്ന സിനിമയെ കുറിച്ച് സാഹിത്യകാരനായ ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് എഴുതുന്നു
ജീവിതത്തിനോടടുത്ത് നില്‍ക്കുന്ന സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ഇവര്‍ക്കൊപ്പം സഹകരിക്കുക എന്നത് നല്ല സിനിമയോടൊപ്പം നില്‍ക്കാനാഗ്രഹിക്കുന്ന എല്ലാവരുടെയും വിഷ് ലിസ്റ്റില്‍ ഉള്ള ഒന്നാണ്.