scorecardresearch
Latest News

Ayurveda

ayurveda, health, ie malayalam
ആയുർവേദം ഒരു ശാസ്ത്രമാണ്. ഒരു രോഗത്തിനെയും ചികിൽസിക്കാൻ ആയുർവേദത്തിന് ഫലപ്രാപ്തിയുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ല. ആയുസിനെ കുറിച്ചുള്ള വേദം എന്നാണ് ആയുർവേദം എന്ന പദത്തിനർത്ഥം. ആയുർവേദം എന്ന പദം ആദ്യം കാണുന്നത് സംഹിതകളിലാണ്. ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.

Ayurveda News

pregnant, health, ie malayalam
ഗർഭിണിയാകാൻ ഏതു സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം? ആയുർവേദത്തിൽ പറയുന്നത്

ലൈംഗിക ഊർജത്തെ മനുഷ്യജീവിതത്തിന്റെ സുപ്രധാനവും പവിത്രവുമായ ഒരു ഘടകമായി ആയുർവേദം വീക്ഷിക്കുന്നുവെന്ന് ഡോ. പ്രീത് പാൽ താക്കൂർ

food, health, ie malayalam
ആയുർവേദപ്രകാരം നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കരുത്, എന്തു കൊണ്ട്?

നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർധിപ്പിക്കും

ghee, food, health, ie malayalam
നെയ്യ് മുതൽ പുളിയുള്ളതും വേവിച്ചതുമായുള്ള ആഹാരങ്ങൾ വരെ: ആയുർവേദ പ്രകാരം ഭക്ഷണം സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഭക്ഷണം കേടുകൂടാതെ സൂക്ഷിച്ചുവെക്കുന്നതിനു ചില ആയുർവേദ വശങ്ങളുണ്ട്‌

honey, health, ie malayalam
തേൻ ചൂടാക്കുകയോ എരിവുള്ള ഭക്ഷണത്തിനൊപ്പം കഴിക്കുകയോ ചെയ്യരുത്; കാരണമിതാണ്

“ശരീരഭാരം കുറയ്ക്കാൻ ചൂടുവെള്ളത്തിൽ തേൻ ഒഴിച്ചു കഴിക്കാറുണ്ടോ? പതിയിരിക്കുന്നത് അപകടം,” ഡോക്ടർ പറയുന്നു

drinking water, ie malayalam
ആയുർവേദം പറയുന്ന ഈ 4 കാര്യങ്ങൾ ശീലിക്കൂ; ജീവിതം അടിമുടി മാറും

വലിയ ബുദ്ധിമുട്ടില്ലാതെ എളുപ്പത്തിൽ പിൻതുടരാനാവുന്ന ഇക്കാര്യങ്ങൾ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും

food, health, ie malayalam
ഒരു ദിവസം എത്ര തവണ ഭക്ഷണം കഴിക്കാം; ആയുർവേദം പറയുന്നതിങ്ങനെ

എന്തു കഴിക്കണം എന്നതിനോളം തന്നെ പ്രധാനമാണ് എത്ര തവണ കഴിക്കണം എന്നതും. ഒരാളുടെ ആരോഗ്യത്തെ അടിസ്ഥാനമാക്കി ഒരാൾ ഒരു ദിവസം എത്ര തവണ ഭക്ഷണം കഴിക്കണമെന്ന് സംസാരിക്കുകയാണ്…

facial hair, facial hair removal, facial hair removal home remedy
മുഖത്തെ അമിത രോമവളർച്ച തടയും ഈ ആയുർവേദ പ്രതിവിധി

മുഖത്തെ അമിത രോമവളർച്ച തടയും, കരുവാളിപ്പും പാടുകളും മാറി മുഖം വെട്ടിത്തിളങ്ങും… നാൽപ്പാമരാദി എണ്ണയുടെ ഈ ഗുണങ്ങൾ നിങ്ങൾക്കറിയാമോ?

Muringa, Drumstick, Moringa oleifera, Muringa health benefits, Drumstick benefits, Moringa oleifera benefits
300 അസുഖങ്ങൾക്ക് പ്രതിവിധിയാവുന്ന അത്ഭുതമരം; മുരിങ്ങയുടെ ഗുണഗണങ്ങളറിയാം

മുരിങ്ങയുടെ പോഷകമൂല്യങ്ങൾ അറിഞ്ഞാൽ, ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കാനാവില്ല

Driving Test , iemalayalam
ഡ്രൈവിങ് ലൈസൻസ്: മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി ആയുർവേദ ഡോക്ടർമാർക്കും നൽകാം

നിലവിൽ മോഡേൺ മെഡിസിൻ ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമാണ് ലൈസൻസ് ആവശ്യങ്ങൾക്ക് പരിഗണിച്ചിരുന്നുള്ളൂ

USFDA warns against unapproved covid drugs, covid cures india, ayurvedic covid cure claims, coronavirus vaccine, coronavirus cure, coronavirus precautions, indian express news
വ്യാജ കോവിഡ്-19 മരുന്ന് വിറ്റു: ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ അമേരിക്ക

കോവിഡ്-19 ഭേദമാക്കുമെന്നും തടയുമെന്നും തെറ്റിദ്ധരിപ്പിച്ച് മരുന്ന് വില്‍ക്കുന്ന ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

Loading…

Something went wrong. Please refresh the page and/or try again.