
“ആഗോളതാപനം സംഭവിച്ചാലും സംഭവിച്ചില്ലെങ്കിലും തുറന്ന് വിടാൻ അണക്കെട്ടുകൾ ഉണ്ടായിരുന്നാലും ഇല്ലെന്നാകിലും ഇന്നുണ്ടായതിലും വലിയ പ്രളയം സംഭവ്യമാണ് എന്നതാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന്റെ ചരിത്രസാക്ഷ്യം” രണ്ട് പ്രളയകാലങ്ങൾ കഥാകൃത്തിന്റെ കാഴ്ചയിൽ
“മാടത്തകൾ ഞങ്ങൾക്ക് കുട്ടിക്കാലത്തിന്റെ പക്ഷികളാണ്. അന്ന് മറുപേരായ കവളംകാളികൾ എന്നാണ് ഞങ്ങളുടെ നാട് അവയെ വിളിച്ചിരുന്നത്” പെരുമഴക്കാലത്തെ കാഴ്ചകളിലേയ്ക്ക് പറന്നിറങ്ങിയ പക്ഷികളെ കുറിച്ച് കഥാകൃത്തായ ലേഖകൻ
“ആറ്റിറമ്പിലെ ജലാശയങ്ങളുടെ ജലത്തിന്‍റെ ഒഴുക്കും പരപ്പും ആവേശിച്ചതിന്‍റെ ഫലമായിരുന്നു അദ്ദേഹം എഴുതിയ പല കഥകളും”, അയ്മനം ജോണിന്‍റെ എഴുത്തിനെക്കുറിച്ച് രാഹുല്‍ രാധാകൃഷ്ണന്‍
“ഉന്ന”ത്തെ വായനക്കാരന് വിവക്ഷിച്ചറിയാൻ “ഇര”യായി വെച്ച് കൊണ്ട് ചുറ്റുപാടുകളെ പൊലിപ്പിക്കുന്ന കഥനരീതിയുടെ വക്താവാണ് ഈ കഥപറച്ചിലുകാരൻ.ഓടക്കുഴൽ അവാർഡ് ലഭിച്ച് അയ്മനം ജോണിന്രെ സാഹിത്യ ലോകത്തെ കുറിച്ച് യുവനിരൂപകനായ…
“മുറിഞ്ഞ കൈവിരൽ അവൻ പരിചരിക്കണം എന്നൊരാഗ്രഹത്തോടെയെന്നോണം അവനു നേരെ നീട്ടിക്കാട്ടി വശ്യമായി ചിരിച്ചു കൊണ്ട് നിന്നപ്പോൾ അവളുടെ …”