
മികച്ച നടനായി ഇഷാക്, മികച്ച നടിയായി കാതറിൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടൻ മണികണ്ഠൻ പട്ടാമ്പിയാണ്, മികച്ച രണ്ടാമത്തെ നടി ജോളി ചിറയത്ത്
കൃഷാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്
അനഘ ജെയുടെ ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിതാ സമാഹാരം യുവ പുരസ്‌കാരത്തിനും സേതുവിന്റെ ‘ചേക്കുട്ടി’ എന്ന നോവൽ ബാലസാഹിത്യ പുരസ്‌കാരത്തിനുമാണ് അർഹമായത്
2021 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ളതാണ് ഈ പുരസ്കാരം
കെഎസ്എഫ് ഡിസിയുടെ ‘വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’ പദ്ധതിയിലെ ആദ്യ ചിത്രമാണ് നിഷിദ്ധോ
50,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണു പുരസ്കാരം
രഘുനാഥ് പലേരി ബാലസാഹിത്യ പുരസ്‌കാരത്തിനും മോബിന് മോഹൻ യുവ പുരസ്‌കാരത്തിനും അർഹനായി
കേരള സാഹിത്യ അക്കാദമിയുടെ 2020ലെ അവാർഡുകൾ വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ രണ്ട് ഘട്ടമായാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്
ഫിലിപ്പൈന്‍സിലും റഷ്യയിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിനാണ് റെസ്സയും മുററ്റോവും സമ്മാനത്തിന് അർഹരായത്
ജീവകാരുണ്യമേഖലയിലെ സീമയുടെ പ്രവർത്തനങ്ങൾ മാനിച്ചാണ് അവാർഡ്
ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ. ജി. ജോര്‍ജ്ജിന്
മികച്ച സീരിയലുകൾ വേണമെന്നാണ് സർക്കാർ നിലപാടെന്നും ഇക്കാര്യത്തിൽ ചാനൽ മേധാവിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്
വിശിഷ്ടാംഗത്വത്തിനു സേതു, പെരുമ്പടം ശ്രീധരന്‍ എന്നിവരും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിനു കെകെ കൊച്ച്, മാമ്പുഴ സുകുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ…
കേരളത്തില്‍ ഗൗരവമുള്ള ഒരു ടെലിവിഷന്‍ സംസ്കാരം പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായകപങ്കു വഹിച്ച വ്യക്തിയാണ് ശശികുമാര്‍ എന്ന് ജൂറി വിലയിരുത്തി
അബിന്‍ ജോസഫ് 2020ലെ യുവ പുരസ്‌കാരത്തിനും ഗ്രേസി ബാലസാഹിത്യ പുരസ്‌കാരത്തിനുമാണ് അര്‍ഹരായത്
50,000 രൂപയും പ്രശസ്തിപത്രവും ബി.ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ പുരസ്‌കാരങ്ങള്‍ ജൂണ്‍ 18 ന് ഓണ്‍ലൈന്‍ ആയി നല്‍കും
ഡോ.ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, തേക്കിന്‍കാട് ജോസഫ്, എ.ചന്ദ്രശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ഗ്രന്ഥം തിരഞ്ഞെടുത്തത്
തമിഴ്നാട് സർക്കാരിന്റെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്നായ കലൈമാമണി അവാർഡ് ആണ് സുജാതയെ തേടിയെത്തിയിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.