scorecardresearch
Latest News

Award

മികച്ച നേട്ടങ്ങൾക്ക് ഒരു വ്യക്തിക്കോ, ഒരു സമൂഹത്തിനോ നൽകുന്ന അംഗീകാരമാണ് പുരസ്കാരം. സാധാരണ രീതിയിൽ പുരസ്കാരം നൽകുന്നത് ഒരു ട്രോഫി, സർട്ടിഫിക്കറ്റ്, ബാഡ്ജ്, പുരസ്കാര പിൻ, റിബ്ബൺ എന്നിവയുടെ രൂപത്തിലാണ്. പുരസ്കാരത്തിന് ഒരു വ്യക്തിയുടേയോ, പ്രസ്ഥാനത്തിന്റേയോ പേരിൽ നൽകപ്പെടാം.

Award News

RRR, Golden Globe
ഗോള്‍ഡന്‍ ഗ്ലോബ്: ‘നാട്ടു നാട്ടു’ മികച്ച ഒറിജിനല്‍ സോങ്; വിദേശ ചിത്ര വിഭാഗത്തില്‍ ആര്‍ആര്‍ആറിന് നിരാശ

മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്കാരം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ലഭിച്ചിരുന്നു

ministhy, translator, iemalayalam
ഭാഷയോടുള്ള സ്നേഹമാണ് പരിഭാഷയുടെ കാതൽ: മിനിസ്തി

“ഇന്നത്തെ കാലത്ത് എഴുത്തുകളെല്ലാം വിഷ്വൽ മീഡിയയിലേക്ക് കൂടെ മാറ്റപ്പെടുകയാണ്. ‘ജോജി’ എന്ന ചിത്രത്തെപ്പറ്റി ന്യൂ യോർക്കറിൽ ഒരു ലേഖനം വരികയാണ്. അപ്പോൾ നമ്മൾ ഈ ഭാഷയെ ലോകത്തിലേക്ക്…

nandakumar k, translator, iemalayalam
എന്റെ പരിഭാഷയുടെ സ്റ്റൈൽ ബുക്കിൽ മൂലഗ്രന്ഥത്തിനോടുള്ള വിശ്വസ്തത ഏറ്റവും പ്രധാനം: നന്ദകുമാർ കെ.

“പരിഭാഷകർ എഴുത്തുകാരുടെ വാക്കുകളെ വഹിക്കുന്നൊരു വാഹനം മാത്രമേ ആകാൻ പാടുള്ളുവെന്ന് അഭിപ്രായമുള്ളൊരാളാണ് ഞാൻ. പുസ്തകം പരിപൂർണമായും രചയിതാവിന്റേതാണ്, അതവരുടെ മാത്രം കുഞ്ഞാണ്. അതുകൊണ്ട് ഞാൻ ഉപയോഗിക്കുന്ന ഓരോ…

fathima e v, translator, malayalam, iemalayalam
പരിഭാഷ എന്നത് കേവലം ഭാഷാപരമായ വിവർത്തനം അല്ല: ഫാത്തിമ ഇ വി

രണ്ടും ബാലൻസ് ചെയ്ത് കൊണ്ടുള്ള ഒരു ഞാണിന്മേൽ കളിയാണ് പരിഭാഷ എങ്കിലും രണ്ടാമത്തേത് ആണ് ഇഷ്ടം. മലയാളത്തിലെ ശ്രദ്ധേയമായ രചനകളുടെ പരിഭാഷകരിലൊരാളായ ഫാത്തിമ ഇ വി യുമായി…

j devika, translation, malayalam books, iemalayalam
ടെക്‌സ്റ്റ് ആണ് പ്രധാനം, അതിനോടാണ് പരിഭാഷകർ വിശ്വസ്തത പുലർത്തേണ്ടത്: ജെ ദേവിക

“ആ നിശബ്ദ ഭാഷയെയാണ് നമ്മൾ ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് എത്തിക്കുന്നത്. എഴുത്തുകാർക്ക് അത് പറയാൻ അറിയില്ലായിരിക്കാം പക്ഷെ അവരുടെ എഴുത്തിലത് വ്യക്തമാണ്.” മലയാളത്തെ ലോകത്തിന്…

‘ശില്‍പ്പങ്ങള്‍ സംരക്ഷിക്കുന്നില്ല’; സംസ്ഥാന സര്‍ക്കാരിന്റെ കേരള ശ്രീ പുരസ്കാരം നിരസിച്ച് കാനായി

പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കേരള പുരസ്കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്

jayasree kalathil, translator, iemalayalam
പരിഭാഷ ഇല്ലെങ്കില്‍ മൂലകൃതിക്ക് ഭാഷയ്ക്കപ്പുറം ഒരു ജീവിതമില്ല: ജയശ്രീ കളത്തിൽ

“ഹരീഷിന്റെയോ ആര്‍ രാജശ്രീയുടെയോ വിനോയ് തോമസ്സിന്റെയോ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തുവരുമ്പോള്‍ അവ ഇംഗ്ലീഷ് ഭാഷയുടെ ജാതി, വര്‍ണ്ണ, ലിംഗ വ്യവസ്ഥയെയും ഇളക്കിമറിക്കാനുള്ള സാധ്യതകള്‍ തുറക്കുന്നു. “വിവർത്തകയായ ജയശ്രീ…

MT, Mammootty, Kerala Awards
പ്രഥമ കേരള പുരസ്‌കാരങ്ങൾ: എംടിക്ക് കേരളജ്യോതി, മമ്മൂട്ടിക്ക് കേരളപ്രഭ

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ

Annie Ernaux, Nobel prize 2022, Literature
സാഹിത്യത്തിനുള്ള നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നോവിന്

എണ്‍പത്തി രണ്ടുകാരിയായ അനീ എര്‍നോവിനെ സ്വന്തം ഓര്‍മകളെ അവിശ്വസിക്കുന്ന ഓര്‍മക്കുറിപ്പുകാരി എന്നാണു വിശേഷിക്കപ്പെടുന്നത്

Dr. M Leelavathy, Literature, Sahitya Akademi fellowship
സാഹിത്യത്തിലേക്ക് അടുപ്പിച്ചത് അമ്മയുടെ കുറിപ്പുകള്‍: ഡോ. എം ലീലാവതി

കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ഡോ. എം. ലീലാവതിക്ക് ചന്ദ്രശേഖര്‍ കമ്പാര്‍ സമർപ്പിച്ചു

രണ്ടാമത് ‘ദി ഇന്ത്യന്‍ എക്സപ്രസ് എക്സലന്‍സ് ഇന്‍ ഗവേണൻസ്’ അവാര്‍ഡിനായി അപേക്ഷിക്കാം

ബ്യൂറോക്രസിയുടെ “സ്റ്റീൽ ഫ്രെയിം” രൂപീകരിക്കുന്ന ഈ ഡിഎംമാരുടെ പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായാണ് 2019 ൽ ദി ഇന്ത്യൻ എക്‌സ്‌പ്രസ് എക്‌സലൻസ് ഇൻ ഗവേണൻസ് അവാർഡ് (ഇഐജിഎ) ആരംഭിച്ചത്

Dubai, UAE, RTA
നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം: മികച്ച ബിസിനസ് അവാര്‍ഡ് ദുബായ് ആര്‍ ടി എയ്ക്ക്

ആര്‍ ടി എയുടെ എന്റര്‍പ്രൈസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ (ഇ സി3) പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം

FIFA The Best
FIFA The Best Awards 2021: റോബര്‍ട്ട് ലെവന്‍ഡോസ്കി മികച്ച പുരുഷ താരം; വനിതകളില്‍ അലക്സിയ പുത്തേയസ്

രണ്ടാമത്തെ തവണയാണ് ലെവന്‍ഡോസ്കി പുരസ്കാരം സ്വന്തമാക്കുന്നത്, ബാലന്‍ ദി ഓര്‍ ജേതാവ് ലയണല്‍ മെസിയെ പിന്തള്ളിയാണ് നേട്ടം

Loading…

Something went wrong. Please refresh the page and/or try again.