
ഡിജിസിഎയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ വിമാനങ്ങളിൽ 460-ലധികം സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
മയക്കുമരുന്ന് ഉപഭോഗം വർധിക്കുന്നത് വ്യോമയാന സുരക്ഷയിൽ ഗുരുതരമായ ആശങ്ക ഉയർത്തുന്നതായി ഡിജിസിഎയുടെ ഉത്തരവിൽ പറയുന്നു
രാജ്യമെമ്പാടുമുള്ള റെഡ്, യെല്ലോ, ഗ്രീൻ സോണുകൾ ഈ ഭൂപടത്തിൽ കാണാം
“കേരളത്തിലെ തീരദേശമേഖലയുടെ പെണ്മയ്ക്ക് മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്” ഷെയിം നിഗം പറഞ്ഞു
60 ശതമാനമാണ് സർവീസുകളുടെ പരിധിയെന്ന് മുൻ ഉത്തരവിൽ സിവിൽ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളെ അറിയിച്ചിരുന്നു
ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത്, ആ രാജ്യത്തെ സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യാത്രക്കാർക്ക് ബാധകമായിരിക്കും
വിമാനത്തിന്റെ റൂഫും തകർത്ത് പുറത്തേക്ക് പോയ ഇദ്ദേഹം പാരച്ചൂട്ടിൽ ജർമ്മൻ അതിർത്തിയിലാണ് ലാൻഡ് ചെയ്തത്