scorecardresearch

Autorikshaw Driver

ഏഷ്യയുടെ പല ഭാഗങ്ങളിലും വളരെ പ്രചാരമുള്ള വാഹനമാണ് ഓട്ടോറിക്ഷ അഥവാ മുച്ചക്ര വാഹനം. എഞ്ചിന്റെ പ്രവർത്തനം മൂലം ഓടുന്ന മൂന്നുചക്രങ്ങളുള്ള ഈ വാഹനം യാത്രകൾക്കായി ധാരാളം പേർ വാടകക്കെടുക്കുന്നു. ട്രാഫിക്ക് തിരക്കുകകളുള്ള റോഡുകളിൽ ഓട്ടോറിക്ഷകൾ ധാരാളം പേർ ഉപയോഗിക്കുന്നു. ഏഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്, കമ്പോഡിയ, ഇന്ത്യ, ലാവോസ്, പാകിസ്താൻ, ശ്രീലങ്ക, തായ്‌ലന്റ് എന്നിവിടങ്ങളിൽ ഓട്ടോറിക്ഷകൾ ധാരാളമുണ്ട്.

Autorikshaw Driver News

Taxi fare, Kerala Government
വരുന്നു ‘കേരള സവാരി’; സര്‍ക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്സി സംവിധാനത്തിലേക്ക് കടക്കുന്നത്. ഓഗസ്റ്റ് 17 മുതല്‍ സേവനം ജനങ്ങള്‍ക്ക് ലഭ്യമാകും

suicide, kerala news
എ​ല​ത്തൂ​രി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു

ര​ണ്ടാ​ഴ്ച്ച മു​മ്പാ​ണ് രാ​ജേ​ഷ് വാ​യ്പ്പ​യെ​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി​യ​ത്. ഓ​ട്ടോ​യു​മാ​യി സ്റ്റാ​ന്‍​ഡി​ലെ​ത്തി​യെ​ങ്കി​ലും അ​വി​ടെ ഓ​ടി​ക്കാ​ന്‍ മ​റ്റു​ള്ള​വ​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല

ഡീസൽ ഓട്ടോകൾ നിരോധിക്കണോ? സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഡീസൽ വാഹനങ്ങൾ നഗരസഭ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം

CONFISCATE, STATE BANK OF TRAVANCORE, SBT CONFISCATE HOUSE OF AN AUTORIKSHAW DRIVER
ഒന്നേകാൽ ലക്ഷത്തിന് എസ്.ബി.ടി വീട് ജപ്തി ചെയ്തു ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബം നിരത്തിലേക്ക്

കൊച്ചി: എസ്.ബി.ടി-എസ്.ബി.ഐ ലയന നടപടികൾ പുരോഗമിക്കേ വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കാത്തവർക്കെതിരെ ജപതി നടപടികളും ശക്തമാക്കി. ഇതേ തുടർന്ന് ഒന്നര ലക്ഷം രൂപ എസ്.ബി.ടി കോലഞ്ചേരി ശാഖയിൽ നിന്ന്…