7500 രൂപയില്‍ നാലുചക്ര വാഹനം; ബൈക്കിന്റെ എന്‍ജിനില്‍ പതിനെട്ടുകാരന്റെ ഹൈബ്രിഡ് സാങ്കേതിക വിദ്യ
പെട്രോളിൽ പ്രവർത്തിക്കുന്ന വാഹനത്തിന് 40 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. ഇന്ധനം തീര്‍ന്നാല്‍ വഴിയിലാവില്ല, ഇലക്ട്രിക് മോട്ടോറില്‍ തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍ ഓടും