
തന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി നടി നീന ഗുപ്ത
പുസ്തകത്തിന്റെ ഉള്ളടക്കം കന്യാസ്ത്രീകൾക്കും കത്തോലിക്കാ വിശ്വാസികൾക്കും അങ്ങേയറ്റം അപകീർത്തികരമാണന്നും നിരോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം
ഫെയ്‌സ് ബുക്കും സ്മാർട് ഫോണുമൊക്കെ ന്യൂജെൻ എന്ന് പറയുമ്പോഴും സോഷ്യൽ മീഡിയയെയും സ്മാർട് ഫോണിനെയും സർഗാത്മകമായി ഉപയോഗിക്കുന്നവരിൽ പ്രായത്തെ മറികടക്കുന്ന ചിലരുണ്ട്
“അവരാണ് യഥാര്‍ഥ ചാരന്‍മാര്‍; കൂടെ അവളും” നന്പിനാരായണന്രെ ഓർമ്മകളുടെ ഭ്രമണപഥം എന്ന ആത്മകഥയിൽ നിന്നുളള ഒരു അധ്യായം. ഐ എസ് ആർ ഒ കേസിന് പിന്നിലെ സ്വദേശികളുടെയും…
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥയിലെ “നിയമം പാലിച്ചാലും ശിക്ഷ” എന്ന അധ്യായത്തിലാണ് ജേക്കബ് തോമസ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിൽ നിന്നുളള ഈ…
ദുബായ്: അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിമുമായി ദുബായില്‍ രണ്ടു വട്ടം കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്ന് ബോളിവുഡ് താരം ഋഷി കപൂര്‍. ഋഷി കപൂറിന്റെ ‘ഖുല്ലം ഖുല്ലം’ എന്ന ആത്മകഥയിലാണ് വിവാദമായേക്കാവുന്ന…