
“കറുത്ത സ്കെച്ച് പെൻ കൊണ്ട് ഞങ്ങൾ ഇതു വരെ കാണാത്ത ഒന്നിലധികം കൈകളുള്ള ഭീകര രൂപികളുടെയും റോബോട്ടുകളുടേയും ചിത്രങ്ങൾ അവൻ മനോഹരമായി വരച്ചു. കാർട്ടൂൺ സിനിമകൾ ഉണ്ടാക്കുന്നവർക്കു…
ചിത്ര രചനകൊണ്ട് അസ്പെർഗേഴ്സ് സിൻഡ്രോമിന്രെ വെല്ലുവിളികളെ തോൽപ്പിക്കുന്ന സിദ്ധാർഥ് മുരളിയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു കൊച്ചി ദർബാർഹാളിൽ നടത്തിയ ചിത്രപ്രദർശനം
പ്രധാനമായും ഓട്ടിസത്തിനുപിന്നില്‍ ജനിതക കാരണങ്ങളാണെങ്കിലും ഈ അസാധാരണാവസ്ഥയുടെ യഥാര്‍ത്ഥകാരണം ഇന്നും അജ്ഞാതമായി തുടരുന്നു
Daily Horoscope May 18, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
പെണ്മക്കളേക്കാള് കൂടുതല്‍ ആണ്മക്കളെ ആഗ്രഹിക്കുന്ന വിവാഹിതരുടെ (പ്രായം 15-49) എണ്ണം ആണ്മക്കളേക്കാള് കൂടുതല്‍ പെണ്മക്കളെ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിന്റെ പല മടങ്ങാണ്
പ്ലെ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഹൈദരാബാദിന് ജയം അനിവാര്യമാണ്
സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്
ലിങ്കുകള്‍ക്ക് പ്രിവ്യു നല്കുന്ന സവിശേഷതയും വാട്ട്സ്ആപ്പ് ഒരുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്
Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ നിലത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന ക്ലാസ് മുറിയില്‍ രണ്ട് അധ്യാപകര്‍ ഹിന്ദിയും ഉറുദുവും ഒരേ സമയം ഒരേ ബ്ലാക്ക്ബോര്‍ഡില്‍ എഴുതി പഠിപ്പിക്കുന്നതാണു വീഡിയോയിലുള്ളത്
2 ജി യുഗം അഴിമതികൊണ്ട് അടയാളപ്പെടുത്തിയെങ്കില്‍ രാജ്യം 4 ജിയിലേക്കും ഇപ്പോൾ 5 ജിയിലേക്കും സുതാര്യമായി മാറിയെന്നും മോദി അവകാശപ്പെട്ടു
ഗ്ലാമറസായി വേറിട്ട ലുക്കിലാണ് പ്രയാഗ റാംപിലെത്തിയത്
“ഒരു പക്ഷേ അവൻ പോയത് ഒരു ഓന്ത് ഓടിക്കുന്ന ഒരോന്തോട്ടോറിക്ഷ വിളിക്കാനാവുമോ? അതിലേയ്ക്കവന് തനിയേ ചുമന്ന് എടുത്തു വയ്ക്കാനാവുമോ ഒരു മുഴുവൻ മത്തങ്ങ?ആവോ, അതൊക്കെ കണ്ടു തന്നെ…