scorecardresearch
Latest News

Austria

മധ്യയൂറോപ്പിൽ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്‌ ഓസ്ട്രിയ. ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് ഓസ്ട്രിയ. വടക്ക് ജർമ്മനി, ചെക്ക് റിപബ്ലിക്; തെക്ക് ഇറ്റലി, സ്ലൊവേനിയ; കിഴക്ക് ഹംഗറി, സ്ലൊവാക്യ; പടിഞ്ഞാറ് സ്വിറ്റ്സർലാന്റ്, ലിക്റ്റൻ‌സ്റ്റൈൻ എന്നിവയാണ് ഓസ്ട്രിയയുടെ അയൽരാജ്യങ്ങൾ. ഡാന്യൂബ് നദിക്കരയിലുള്ള വിയന്നയാണ്‌ ഓസ്ട്രിയയുടെ തലസ്ഥാനം. ഗ്രാസ്, ലിൻസ്, സാൽസ്ബുർഗ്, ഇൻസ്ബ്രൂക്ക് എന്നിവ മറ്റു പ്രധാന നഗരങ്ങളാണ്.

Austria News

Austria Videos

ട്രക്ക് മറിഞ്ഞു; കോഴികൾ റോഡ് കയ്യേറി; ഹൈവേയിൽ വൻ ട്രാഫിക് ബ്ലോക്ക്

പൊലീസുദ്യോഗസ്ഥരുടെ കഠിന പ്രയത്നത്തിനൊടുവിലാണ് കോഴിക്കുഞ്ഞുങ്ങളെ പിടികൂടി വീണ്ടും കൂട്ടിലടക്കാന്‍ സാധിച്ചത്

Watch Video
Latest News
Train Accident, odisha
ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം; മുപ്പതിലധികം മരണം

ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സപ്രസ് (12841) മറ്റൊരു പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു

Sakshi Malik, Protest
‘സാക്ഷി മാലിക്ക് ഒളിമ്പിക്സില്‍ മെഡല്‍ നേടിയത് മോദിക്കും ബിജെപിക്കും വേണ്ടിയല്ല, നീതി നടപ്പാകണം’

സാക്ഷി മാലിക്ക് റിയൊ ഒളിമ്പിക്സില്‍ മെഡല്‍ നേടിയപ്പോള്‍ ഒപ്പം നിന്ന് ഫൊട്ടോയെടുക്കാന്‍ മടിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും എന്തുകൊണ്ടാണ് നിശബ്ദത…

Kannur Train Attack, News
ട്രെയിനിന് തീവച്ചത് പിടിയിലായ പ്രസൂണ്‍ജിത്ത് തന്നെ; പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് ഐജി

എലത്തൂരിൽ ട്രെയിനിന് തീവച്ച സംഭവവുമായി ഈ കേസിന് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു

Pinarayi Vijayan, Nitin Gadkari, National Highway
പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ; കമ്പനികളുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍

ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ അറിയിച്ചിരുന്നു

university news, education, ie malayalam
University Announcements 02 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 02 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Class of 83, Wrestlers
‘തെരുവില്‍ വലിച്ചിഴച്ചത് വേദനാജനകം’; ഗുസ്തി താരങ്ങള്‍ക്ക് കൈ കൊടുത്ത് ക്രിക്കറ്റ് ഇതിഹാസങ്ങള്‍

1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി