scorecardresearch
Latest News

Australian Open

എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ്‌ ഓസ്ട്രേലിയൻ ഓപ്പൺ. എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ്‌ ഈ മത്സരം നടക്കുന്നത്. 1905-ൽ ആരംഭിച്ച ഈ ടൂർണമെന്റ് 1905 മുതൽ 1987- വരെ പുൽ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാൽ 1988 മുതൽ മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ്‌ ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്. പുൽമൈതാനത്തും ഹാർഡ് കോർട്ടിലും വിജയിച്ച ഏക കളിക്കാരൻ മാറ്റ്‌സ് വിലാൻഡർ എന്ന കളിക്കാരൻ മാത്രമാണ്‌.

Australian Open News

Saniya Mirza, Australian Open
ഓസ്ട്രേലിയന്‍ ഓപ്പണ്‍: കിരീടം ചൂടാതെ സാനിയക്ക് പടിയിറക്കം; മിക്സഡ് ഡബിള്‍സ് ഫൈനലില്‍ തോല്‍വി

ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി – റാഫേല്‍ മാറ്റോസ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം

Saniya Mirza, Australian Open
ഓസ്ട്രേലിയന്‍ ഓപ്പണ്‍: മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍

തന്റെ അവസാന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന് കിരീടം കൊണ്ട് തിരശീലയിടാനുള്ള അവസരമാണ് സാനിയ മിര്‍സയ്ക്ക് മുന്‍പില്‍ തുറന്നിരിക്കുന്നത്

Djokovic, Australian Open
നിയമപോരാട്ടത്തില്‍ ജോക്കോവിച്ചിന് വിജയം; ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കും

താരത്തിന്റെ വിസ റദ്ദാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ കോടതി മരവിപ്പിച്ചു

Novak Djokovic, ie malayalam
ഓസ്ട്രേലിയൻ ഓപ്പൺ: ഒമ്പതാം കിരീടവുമായി ജോക്കോവിച്ച്

ഓസ്ട്രേലിയൻ കോർട്ടിൽ ജോക്കോവിച്ചിന്റെ ആധിപത്യം ഒരിക്കൽകൂടി അരക്കെട്ടുറപ്പിക്കുന്ന വിജയമായിരുന്നു ഡാനിലിനെതിരെ നേടിയത്

നദാലിനെ തകര്‍ത്ത് ദ്യോക്കോവിച്ചിന് ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം; ചരിത്രം ഈ വിജയം

ദ്യോക്കോയുടെ ഗ്രാന്റ് സ്ലാം കിരീടങ്ങളുടെ എണ്ണം 15 ആയി. പീറ്റ് സാമ്പ്രാസിനെ മറികടന്ന ദ്യോക്കോ നദാലുമായി രണ്ട് കിരീടവും ഫെഡററുമായി അഞ്ച് കിരീടവും പിന്നിലാണ്.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ദ്യോക്കോവിച്ച്-നദാല്‍ ഫൈനല്‍; കോർട്ടിന് വീണ്ടും തീ പടരും

ദ്യോക്കോവും റാഫയും ഇത് എട്ടാമത്തെ തവണയാണ് ഒരു ഗ്രാന്റ് സ്ലാം ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്

അട്ടിയിട്ട് അട്ടിമറികള്‍; സെറീനയെ തകര്‍ത്ത് പ്ലിസ്‌ക്കോവ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍

സെമിയില്‍ പ്ലിസ്‌ക്കോവയെ കാത്തിരിക്കുന്നത് യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീനയെ പരാജയപ്പെടുത്തിയ നവോമി ഒസാക്കയാണ്

roger federer, federer, roger federer retirement, roger federer injury, federer retirement, federer grand slams, federer tennis, tennis news, ഫെഡറർ, ie malayalam, ഐഇ മലയാളം
അട്ടിമറികള്‍ തുടരുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; 20 കാരനോട് തോറ്റ് ഫെഡറര്‍ പുറത്ത്

” ഈ സന്തോഷം എങ്ങനെ വിശേഷിപ്പിക്കണം എന്നെനിക്ക് അറിയില്ല. ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ് ഞാനിപ്പോള്‍”

Saniya Mirza, Austalian open
മിക്‌സഡ് ഡബിൾസിൽ സാനിയ സഖ്യം സെമിയിൽ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മിക്‌സഡ് ഡബിൾസിൽ സാനിയ സഖ്യം സെമിയിൽ. സാനിയ മിർസയും ക്രൊയേഷ്യൻ താരമായ ഐവാൻ ഡോഡിഗുമടങ്ങുന്ന സഖ്യം റോഹൻ ബൊപ്പണ്ണ -ഗബ്രിയേല ഡാബ്രോവ്സ്‌കി…

Novak Djokovic, australian open, tennis
ഓസ്ട്രേലിയൻ ഓപ്പൺ: നിലവിലെ ചാംപ്യൻ നൊവാക് ജോക്കോവിച്ച് പുറത്ത്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിലെ നിലവിലെ ചാംപ്യനും ലോക രണ്ടാം നന്പർ താരവുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി. ഉസ്ബെക്കിസ്ഥാന്റ ലോക 117-ാം നന്പർ…

Best of Express