കോഹ്ലി താളം കണ്ടെത്തണം, അല്ലാത്തപക്ഷം ടെസ്റ്റ് പരമ്പര ഓസീസ് തൂത്തുവാരും: ക്ലർക്ക്
ജസ്പ്രീത് ബുംറയ്ക്ക് വലിയ റോൾ ഉണ്ടെന്നും നാട്ടിൽ കളിക്കുമ്പോൾ ഓസീസിനെ പിടിച്ചുകെട്ടണമെങ്കിൽ ബുംറയുടെ മുഴുവൻ കഴിവും പുറത്തെടുക്കണമെന്നും ക്ലർക്ക്
ജസ്പ്രീത് ബുംറയ്ക്ക് വലിയ റോൾ ഉണ്ടെന്നും നാട്ടിൽ കളിക്കുമ്പോൾ ഓസീസിനെ പിടിച്ചുകെട്ടണമെങ്കിൽ ബുംറയുടെ മുഴുവൻ കഴിവും പുറത്തെടുക്കണമെന്നും ക്ലർക്ക്
നിശ്ചിത 40 ഓവറിൽ 235 റൺസാണ് രാഹുലിന്റെ ടീം നേടിയത്. നായകൻ രാഹുൽ 66 പന്തിൽ നിന്ന് 83 റൺസ് നേടി ടോപ് സ്കോററായി
ഏകദേശം രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്നതാണ് ഇന്ത്യയുടെ ഓസിസ് പര്യടനം
അഡ്ലെയ്ഡിൽ രോഗവ്യാപനം രൂക്ഷമാകുന്നത് സംഘാടകരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്
ഈ ഐപിഎൽ സീസണിൽ റൺവേട്ടക്കാരിൽ രണ്ടാമനാണ് ശിഖർ ധവാൻ. എന്നാൽ, പലപ്പോഴും സ്ഥിരതയില്ലാത്ത പ്രകടനത്തിനു ഉടമ കൂടിയാണ് അദ്ദേഹം
കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയോ കെ.എൽ.രാഹുലോ ആയിരിക്കും അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുക
ആദിൽ റഷീദിനെ പുറത്താക്കാൻ അവസരമുണ്ടായിട്ടും സ്റ്റാർക് അത് ചെയ്തില്ല
അതേസമയം ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെടുന്ന കോഹ്ലി എതിരാളികൾക്ക് വെല്ലുവിളിയാണെന്ന് കഴിഞ്ഞ ദിവസം സ്റ്റീവ് സ്മിത്ത് തന്നെ പറഞ്ഞിരുന്നു
ഇന്ത്യയുമായുള്ള പരമ്പര നടക്കാതെ വന്നാല്‍ 300 മില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്റെ നഷ്ടമുണ്ടാകും
കഴിഞ്ഞ കുറച്ച് നാളുകളായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരം പുതിയ വർഷത്തേക്കുള്ള 20 താരങ്ങളുടെ പട്ടികയിൽ നിന്നുമാണ് പുറത്തായത്
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് നന്ദിപറയുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ
പണം ഒഴുകുന്ന ഐപിഎല്ലാണ് ഇന്ത്യൻ താരങ്ങൾക്കെതിരെ സ്ലെഡ്ജിങ് പ്രയോഗിക്കുന്നതിന് ഓസ്ട്രേലിയൻ കളിക്കാർ ഭയപ്പെടാൻ കാരണമെന്ന് ക്ലർക്ക്