രണ്ടാം ടെസ്റ്റ്: പൃഥ്വി ഷാ പുറത്തേക്ക്, രാഹുലിനും പന്തിനും സാധ്യത
പേസ് ബൗളർ മൊഹമ്മദ് ഷമി പരുക്കേറ്റ് മടങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഷമിക്ക് പകരക്കാരനായി ഇഷാന്ത് ശർമയെ ഓസ്ട്രേലിയയിലേക്ക് അയക്കണമെന്ന് ഇന്ത്യയുടെ മുൻതാരം സുനിൽ ഗവാസ്കർ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് സ്ക്വാഡിൽ ഇടംനേടിയിട്ടുള്ള മൊഹമ്മദ് സിറാജിനാണ് കൂടുതൽ സാധ്യത