മഴക്കളിയില്‍ മനം നിറച്ച് ഇന്ത്യ; ഓസീസിനെ പരാജയപ്പെടുത്തിയത് 26 റണ്‍സിന്
ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പുനർനിശ്ചയിക്കപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന്റെ മുൻനിര ബാറ്റ്സ്മാന്മാർ പൊരുതാതെ മടങ്ങി
ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പുനർനിശ്ചയിക്കപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന്റെ മുൻനിര ബാറ്റ്സ്മാന്മാർ പൊരുതാതെ മടങ്ങി
ഡേവിഡ് വാർണ്ണറും, നൈഥൻ ലിയോണും രക്ഷകരായി
ബംഗ്ലാദേശിലെ കടുത്ത ചൂട് പണി നൽകി
ഓസ്ട്രേലിയക്ക് എതിരെ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കി ബംഗ്ലാദേശ്
5 ഏകദിനങ്ങളും 3 ട്വന്റി-20 മത്സരങ്ങളുമാണ് ഓസ്ട്രേലിയ ഇന്ത്യയിൽ കളിക്കുന്നത്
ലണ്ടിനിലെ ഒരു പരിപാടിയിൽ വച്ചാണ് സംഭവത്തിന്റെ തുടക്കം
ജോഷ് ഹെയ്സൽവുഡാണ് ഇന്ത്യൻ നിരയെ തകർത്തെറിഞ്ഞത്. 24 ഓവറുകളിൽ വെറും 67 റൺസ് മാത്രം വഴങ്ങിയാണ് ഹെയ്സൽവുഡ് ആറു വിക്കറ്റ് സ്വന്തമാക്കിയത്.
21.4 ഓവറിൽ 63 റൺസ് വഴങ്ങിയ ജഡേജ ആറു വിക്കറ്റെടുത്തു. രവിചന്ദ്രൻ അശ്വിൻ രണ്ടും ഇഷാന്ത്ശർമ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
പൂനെയില്‍ ഇന്ത്യയുടേത് മോശം പ്രകടനമായിരുന്നുവെന്ന് അംഗീകരിച്ച കൊഹ്ലി പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലൊന്നും അത്തരമൊരു പ്രകടനം ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി
ഓസ്ട്രേലിയൻ നായകൻ സ്റ്റീഫൻ സ്മിത്തിന്റെ പ്രകനത്തെ പുകഴ്ത്താനും ട്രോളൻമാർ മടികാണിക്കുന്നില്ല.
സ്പിന്നിനെ തുണക്കുന്ന പിച്ചൊരുക്കിയ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ അതേ നാണയത്തിലാണ് തിരിച്ചടി നൽകിയത്.
ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യയെ തകർത്ത ഇടങ്കയ്യൻ സ്പിന്നർ സ്റ്റീഫ് ഒക്കീഫാണ് ഇന്ത്യയുടെ അന്തകനായത്.