scorecardresearch

Australian Cricket Team

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ പ്രഥമ മത്സരം നടന്നത് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു.2003-ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ റാങ്കിംഗ് കൊണ്ടുവന്നതിനു ശേഷം ഏറ്റവും കൂടുതൽ തവണ എകദിന ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുള്ള ടീം ആണ്‌ ഓസ്ട്രേലിയ. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ മൂന്ന് സ്ഥാപക അംഗങ്ങളിൽ ഒന്ന് ഓസ്ട്രേലിയയയാണ്‌.

Australian Cricket Team News

David Warner, Cricket
കിടിലം വാര്‍ണര്‍! നൂറാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി; റെക്കോര്‍ഡുകള്‍ കടപുഴക്കി ഓസിസ് ഓപ്പണര്‍

100-ാം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പത്താമത്തെ ബാറ്ററാണ് വാര്‍ണര്‍, രണ്ടാമത്തെ ഓസ്ട്രേലിയന്‍ താരവും

India, WTC, Cricket
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനലിനരികെ ഇന്ത്യ; ഇനി തരണം ചെയ്യേണ്ടത് ഓസ്ട്രേലിയയെ

ബംഗ്ലാദേശിനെതിരായ പരമ്പര ജയമാണ് പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്താന്‍ ഇന്ത്യയെ സഹായിച്ചത്

Smith-warner,australia cricket,controversy
‘വാര്‍ണറുടെ വിലക്ക് അടിസ്ഥാനപരമായി തെറ്റാണ്’; പിന്തുണയുമായി സ്റ്റീവ് സ്മിത്ത്

”ഡേവി ഒരിക്കല്‍ ഒരു തലമുറയിലെ കളിക്കാരനല്ല, അദ്ദേഹം ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണറാണ്. തുടക്കം മുതല്‍ ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു സ്മിത്ത് പറഞ്ഞു.

T20 WC, India, Cricket
ട്വന്റി 20 ലോകകപ്പ്: സൂര്യയും അര്‍ഷദീപും തിളങ്ങി, പരിശീലന മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം

സൂര്യകുമാര്‍ (52), ഹാര്‍ദിക് (29), ദിനേഷ് കാര്‍ത്തിക് (17*) എന്നിവരുടെ പ്രകടനമാണ് ഇന്ത്യന്‍ സ്കോര്‍ 150 കടത്തിയത്

David warner
എന്റെ ഫോണ്‍ ഇവിടെ തന്നെയുണ്ട്; ഓസീസ് ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ച് ഡേവിഡ് വാര്‍ണര്‍

ക്യാപ്റ്റനാകാന്‍ കിട്ടുന്ന ഏതൊരു അവസരവും അനുഗ്രഹമാണെന്നും വാര്‍ണര്‍ പറഞ്ഞു.

Brett Lee, McGrath
‘തുടങ്ങും മുന്‍പെ എന്റെ ടെസ്റ്റ് കരിയര്‍ മഗ്രാത്ത് അവസാനിപ്പിച്ചു’; ഓര്‍ത്തെടുത്ത് ബ്രെറ്റ് ലീ

ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ലീ മഗ്രാത്തിനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്

T20 World Cup, Ricky Ponting
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇവരല്ലാതെ മറ്റാര് വരാന്‍; പ്രവചനവുമായി പോണ്ടിങ്

കഴിഞ്ഞ ലോകകപ്പ് ഓസ്ട്രേലിയ നേടുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും പോണ്ടിങ് വ്യക്തമാക്കി

Sydney Test, Rahane
‘കളിക്കാന്‍ വന്നതാണ്, അധിക്ഷേപം കേള്‍ക്കാനല്ല’; സിഡ്നിയില്‍ രഹാനെ ‘നായകനായ’ നിമിഷം

ഇന്ത്യന്‍ താരങ്ങളുടെ പരാതിയെ തുടര്‍ന്ന് 10 മിനിറ്റോളം കളി തടസപ്പെട്ടിരുന്നു. ഒരു കൂട്ടം കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷമായിരുന്നു മത്സരം പുനരാരംഭിച്ചത്

Andrew Symonds
മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്ട്സ് കാറപകടത്തില്‍ മരിച്ചു

ഗുരുതര പരിക്കേറ്റ സൈമണ്ട്സിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു

Indian Cricket Team, Ravi Shastri
‘അവര്‍ ഒന്ന് പറഞ്ഞാല്‍ വിട്ടുകളയണ്ട, മറുപടിയായി മൂന്നെണ്ണം കൊടുത്തേക്ക്’

പരിശീലകന്റെ കുപ്പായം അഴിച്ചു വച്ചതിന് ആറ് മാസങ്ങള്‍ക്ക് ശേഷം താനെങ്ങനെയാണ് ഒരു ടീമിനെ വളര്‍ത്തിയെടുത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രി

Babar Azam, Pakistan Cricket
ബ്രാഡ്മാന്‍, ലാറ, പോണ്ടിങ്, കോഹ്ലി; ഒറ്റ ഇന്നിങ്സില്‍ ഇതിഹാസങ്ങളെ പിന്നിലാക്കി ബാബര്‍ അസം

കറാച്ചി ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 196 റണ്‍സ് നേടുകയും ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനും ബാബറിനായി

Ashes 2021
Ashes 2021: ട്രാവിസ് ഹെഡിന് സെഞ്ചുറി; ഓസ്ട്രേലിയക്ക് കൂറ്റന്‍ ലീഡ്

ആദ്യ ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് ബാറ്റിങ്നിരയുടെ നേര്‍ വിപരീതമായിരുന്നു ഓസ്ട്രേലിയയുടെ പ്രകടനം

Loading…

Something went wrong. Please refresh the page and/or try again.

Australian Cricket Team Photos

Best of Express