ആ ബോട്ട് പോയത് ക്രിസ്മസ് ദ്വീപിലേക്കെന്ന് നിഗമനം; ലക്ഷ്യം ഓസ്ട്രേലിയന്‍ കുടിയേറ്റം
ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറ്റം നടത്താനുളള ഇടനാഴി ആണ് ഈ ദ്വീപ്
ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറ്റം നടത്താനുളള ഇടനാഴി ആണ് ഈ ദ്വീപ്
ടെലിവിഷൻ ഷോയിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനായിരുന്നു ഇരുവര്‍ക്കുമെതിരെ നടപടി എടുത്തത്
ഇന്ത്യക്കെതിരായ ഏകദിനത്തിൽ ഓസിസ് താരങ്ങൾ അണിയുക എമ്പതുകളിലെ ഓസ്ട്രേലിയയുടെ മുഖമുദ്ര തന്നെയായിരുന്ന ജഴ്സിയായിരിക്കും
തന്നെ അനുകരിച്ച കുഞ്ഞു ബുംറയുടെ പ്രകടനം ഒടുവിൽ ബുംറയുടെ കണ്ണിലുമെത്തി
ചരിത്രത്തിൽ ആദ്യമായാണ് ഓസീസിനെ അവരുടെ നാട്ടിൽ ഇന്ത്യ പരാജയപ്പെടുത്തുന്നത്
ഹെന്റിക്വസ് പവലിയനിലേക്ക് മടങ്ങുമ്പോള്‍ കാണികളും മൈതാനത്തുണ്ടായിരുന്ന താരങ്ങളുമെല്ലാം എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ കണ്ണ് തള്ളി നില്‍ക്കുകയായിരുന്നു.
ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മനോഹരമായ ക്യാച്ചുകളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ പോന്നതായിരുന്നു അത്
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 236 റൺസെടുത്തിട്ടുണ്ട്
37 വർഷവും 10 മാസവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ ഓസീസിനെ കീഴടക്കുന്നത്
രണ്ടിന്നിങ്സിലുമായി ബുമ്ര വീഴ്ത്തിയത് ഒൻപത് വിക്കറ്റ്
എങ്ങനെയാണ് ഒരു ആറ് വയസുകാരന് ഓസ്ട്രേലിയയുടെ സഹ നായകനായത്?
റീപ്ലേകളില്‍ പാറ്റിന്‍സണ്‍ന്റെ ബാറ്റ് ക്രീസില്‍ കയറി എന്നത് വ്യക്തമായിരുന്നു.