
ഹോബാര്‍ട്ട് ഹറിക്കെയിന്‍സിനെതിരായ മത്സരത്തിന്റെ രണ്ടാം ഓവറിലായിരുന്നു സ്മിത്തിന്റെ പ്രകടനം
ഉദ്യോഗാര്‍ത്ഥി മൈഗ്രേഷന്‍ യോഗ്യത നേടുകയാണെങ്കില്‍, ഓഫര്‍ ലെറ്റര്‍ നല്‍കും
ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന്‍ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യുടെ അംഗീകാരം ഇനിയും ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഓസ്‌ട്രേലിലയുടെ തീരുമാനം. വാക്‌സിന്‍ സംബന്ധിച്ച് ഭാരത് ബയോടെക്കില്‍നിന്ന് ഡബ്ല്യുഎച്ച്ഒ കഴിഞ്ഞ തിങ്കളാഴ്ച തേടിയിരുന്നു
ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഓസ്ട്രേലിയ നേരത്തേ വിലക്ക് ഏർപ്പെടുത്തിയിരുന്നു
തൃശൂർ സ്വദേശിയായ സുധി പയ്യപ്പാട്ട് വികസിപ്പിച്ച് പരിശോധനാ രീതി, ഒരു പ്രദേശത്ത് സാര്‍സ് കോവ്-2 സാന്നിധ്യവും മറഞ്ഞിരിക്കുന്ന കോവിഡ് കേസുകള്‍ കണ്ടെത്തുന്നതിനും സഹായകരമാവുന്നു
മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗുണകരമാവുന്ന തരത്തിലാവുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈന
മാർച്ച് ആറിനാണ് ഇവാൻക ട്രംപിനെ പീറ്റർ ഡറ്റൺ സന്ദർശിച്ചത്. വാഷിങ്ടണിലെ ഓസ്ട്രേലിയൻ എംബസി ഇരുവരും ഒന്നിച്ച് നിൽക്കുന്ന ഫൊട്ടോയും ട്വിറ്ററിൽ പങ്കുവച്ചിരുന്നു
ലോകകപ്പിന് യോഗ്യത നേടിയാല്‍ പ്രൈസ് മണിയുടെ 40 ശതമാനവും താരങ്ങള്‍ക്ക് ലഭിക്കും
വംശനാശ ഭീഷണി നേരിടുന്ന നീണ്ട ചുണ്ടുളളതും-പതിഞ്ഞ ചുണ്ടുളളതുമായ കൊറെല്ലാ പക്ഷികളും ഇക്കൂട്ടത്തില്‍ പെടും
ആദ്യ ലോകകപ്പ് സ്വപ്‌നം കാണുന്ന ആതിഥേയരായ ഇംഗ്ലണ്ടിന് എതിരാളികള്‍ ചിരവൈരികളായ ഓസ്ട്രേലിയ
വരാനിരിക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് 26 കാരിയായ സെറായോ ആയിരിക്കും
ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയും പാക്കിസ്ഥാനും ഒന്‍പത് തവണയാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്
ഓവൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരം കാണാനായി മല്യ എത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
കൗമാരക്കാരന്‍ മുട്ടകൊണ്ട് അടിച്ചതിന്റെ വീഡിയോ വൈറലായതോടെയായിരുന്നു ആനിങ്ങിനെതിരെ അന്ന് പ്രതിഷേധം ഉയര്‍ന്നത്.
റിഷഭ് പന്തിന്റെ മുഖത്ത് മുഖക്കുരു കാണുന്ന കോഹ്ലി മുഖക്കുരു മാറ്റാനായി ഈ ഉത്പന്നം ഉപയോഗിക്കാന്‍ റാപ്പിന്റെ രൂപത്തില്‍ പറയുന്നതാണ് പരസ്യം
ആറാഴ്ച മാത്രം സന്ദര്‍ശനത്തിന് വേണ്ടി ഓസ്ട്രേലിയയില്‍ എത്തിയ ഗിരി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്
കങ്കാരുവിന്റെ ഇറച്ചി, ചിക്കന്‍ കൊഴുപ്പ്, ഔഷധസസ്യങ്ങള്‍ എന്നിവയും വിഷവും കൂടെ ചേര്‍ത്താണ് സോസേജ് ഉണ്ടാക്കിയിരിക്കുന്നത്
ചരിത്രത്തില്‍ ഇടംനേടിയതില്‍ വളരെ സന്തോഷമുണ്ടെന്ന് ക്ലെയര്‍ പറഞ്ഞു
Celebrating Earth Hour 2019: ലോകമെങ്ങും ശനിയാഴ്ച (മാര്‍ച്ച് 30) രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ സമയം ലൈറ്റുകള്‍ അണയ്ക്കും
മത്സ്യത്തൊഴിലാളികളായ രണ്ടുപേരാണ് സൺ ഫിഷിനെ ആദ്യം കണ്ടത്
Loading…
Something went wrong. Please refresh the page and/or try again.