
ഓസീസ് താരം പന്തില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇതിനുള്ള തെളിവായി വീഡിയോയും സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാണിക്കുന്നു
പന്തിന് പിന്നാലെ ഓടിയ എല്‍ഗര്‍ വശത്തേക്ക് ചാടി പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു
‘ഡേവ് മൽസരം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ കരയുന്നതാണ് കണ്ടത്. കുട്ടികള്‍ ഞാന്‍ കരയുന്നത് നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. അത് എന്നെ തകര്‍ത്ത് കളഞ്ഞു’, കാന്‍ഡിസ്
ക്രിക്കറ്റിനെ ഞാന്‍ സ്നേഹിക്കുന്നു. യുവജനതയെ രസിപ്പിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു- സ്മിത്ത്
പന്ത് ചുരണ്ടാന്‍ ഉപയോഗിച്ച പേപ്പറിനെ കുറിച്ചും ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തല്‍ നടത്തി
‘താങ്കളുടെ ഭാര്യയോടും മൂന്ന് കുട്ടികളോടും ആരെങ്കിലും ഇതുപോലെ പെരുമാറിയാല്‍ താങ്കള്‍ അതും അംഗീകരിക്കുമോ?’ കാന്‍ഡിസ്
കളി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് മടങ്ങവെയായിരുന്നു വാര്‍ണറും ഡികോക്കും കോര്‍ത്തത്. വളരെ പാടു പെട്ടായിരുന്നു സഹതാരങ്ങള്‍ വാര്‍ണറെ സംഭവ സ്ഥലത്തു നിന്നും പിടിച്ചു മാറ്റിയത്.