scorecardresearch
Latest News

Austraila-South Africa News

2018 ല്‍ ഒരു ജയം മാത്രം, പരമ്പര നേടിയിട്ട് 22 മാസം; സ്വന്തം നിഴലിനെ പോലും നാണിപ്പിച്ച് ഓസ്‌ട്രേലിയ

ഏകദിനത്തില്‍ തുടര്‍ച്ചയായ ഏഴ് മത്സരങ്ങളാണ് ഓസ്‌ട്രേലിയ പരാജയപ്പെട്ടത്

ബോളറെ ‘പിന്നാമ്പുറം’ കാണിച്ച് ബെയ്‌ലിയുടെ ബാറ്റിങ്; ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

ബെയ്‌ലി സ്റ്റാന്‍ഡ് പക്ഷെ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. എന്നു മാത്രമല്ല ഇതിന് മുമ്പ് ഇങ്ങനെ ആരെങ്കിലും നിന്നിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.

സോട്ടാനിയുടെ ‘ഓസ്‌കാര്‍’ ഐറ്റം; ഓസ്‌ട്രേലിയയുടെ ‘നെറികേട്’ ലോകത്തെ അറിയിച്ച ക്യാമറാമാന്‍

വിലക്ക് അടക്കമുള്ള കടുത്ത നടപടിയായിരിക്കും ഓസീസ് ടീമിനേയും സ്മിത്തിനേയും കാത്തിരിക്കുന്നത്

വാര്‍ണര്‍ പൊട്ടിത്തെറിച്ചത് ഭാര്യയെ അസഭ്യം പറഞ്ഞതിന്; വെളിപ്പെടുത്തലുമായി ഓസീസ് മാധ്യമം

വാര്‍ണറും ഡികോക്കും തമ്മില്‍ കോര്‍ത്തതിന് പിന്നിലെ കാരണം പുറത്തു വന്നിരിക്കുകയാണ്