
തീരുമാനമെടുക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്
1963 ന് ശേഷം ആദ്യമായാണ് മുസ്ലിം വംശജനല്ലാത്ത ഒരാളെ മലേഷ്യയിൽ അറ്റോണി ജനറലായി നിയമിക്കുന്നത്.
മൗലികാവകാശം നിശ്ചയിക്കേണ്ടത് പാർലമെൻ്റെന്നും റോഹത്ഗി
നേരത്തേ നിയമ മന്ത്രാലയം 86 കാരനായ വേണുഗോപാലിന്റെ പേര് നിർദേശിച്ചിരുന്നു
ജൂണിൽ കാലാവധി കഴിയുമായിരുന്ന റോത്ഗിയുടെ സർവ്വീസ് കേന്ദ്രസർക്കാർ ഈയിടെ നീട്ടിനൽകിയിരുന്നു