
കടുകമണ്ണ ഊരിലെ സുമതി മുരുകനെയാണ് മൂന്ന് കിലോ മീറ്ററിലധികം ദൂരം തുണി മഞ്ചലില്‍ ചുമക്കേണ്ടി വന്നത്
കസ്റ്റഡയില്‍ മധുവിന് മര്‍ദനമേറ്റതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ജഡ്ജിയുടെ ചിത്രം ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രചരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞതായും ഉത്തരവില്‍ പറയുന്നു
ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ആശുപത്രി സന്ദർശനത്തിന് പിറകെയായിരുന്നു പ്രഭുദാസിന്റെ വിമർശനം
അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് സർക്കാരിന് ധാരണയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കുറ്റപ്പെടുത്തി
അട്ടപ്പാടിയിലെ വാക്സിനേഷന് വിജയകരമായി മുന്നോട്ട് പോവുകയാണ്
അട്ടപ്പാടിയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള മുരുകല എന്ന ആദിവാസി ഗ്രാമത്തിൽ കോവിഡ് ബാധിതരെ ടെസ്റ്റ് ചെയ്ത് ചികിത്സിക്കാൻ വനിതാ ഡോക്ടറുടെ നേതൃത്വത്തിൽ നാലംഗ സംഘം കാൽനടയായി…
അട്ടപ്പാടിയിലെ ആദിവാസി ജനതയ്ക്കു മല്ലീശ്വരമുടി പരമശിവനും ഭവാനി നദി പാര്‍വതിയുമാണ്
സഹോദരന്റെ വേര്‍പാട് വരുത്തിയ തീരാവേദനയും നെഞ്ചിലേറ്റിയാണ് കേരള പൊലീസ് അക്കാദമിയില്‍ ചന്ദ്രിക ട്രെയിനിങ് പൂര്‍ത്തിയാക്കിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്ന് പോസ്റ്ററില്‍ പറയുന്നു
ഗോത്രഭാഷകളുടെ സൗന്ദര്യത്തിലും തികവിലുമുളള അവരുടെ പ്രാവീണ്യത്തിനൊപ്പമാണ് മലയാളവും കണക്കുമെല്ലാം അവർ പഠിച്ചെടുത്തത്.
അട്ടപ്പാടിയിലെ 16 പേർ പ്രതികളായ കേസിൽ രണ്ടാഴ്‌ചയ്‌ക്കകം മജിസ്ട്രേറ്റ് തല അന്വേഷണം പൂർത്തിയാക്കും
അട്ടപ്പാടി മേഖലയിലെ 30000ത്തിലേറെ വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്കാണ് ഈ പദ്ധതികൊണ്ട് ഗുണം ലഭിക്കുക
രണ്ട് ദ്വീപുകളില്‍ കുടുംബങ്ങള്‍ കുടുങ്ങി
11640 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്.
കഴിഞ്ഞ ഓണത്തിനും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തിയിരുന്നു
കൃതി പുസ്തകോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ക്ഷേമം എന്ന മുൻഗണന മാറ്റി, ശാക്തീകരണം എന്ന മുൻഗണന മുന്നോട്ട് വെയ്ക്കുന്നതിനെ കുറിച്ച്. നമ്മുടെ വംശീയത കൂടി പ്രശ്നവൽക്കരിക്കാനുള്ള അവസരമാവട്ടെ ഈ കൊലപാതകം നമ്മളിൽ സൃഷ്ടിച്ച ഈ…
ആദിവാസി സ്വയം ഭരണ നിയമം കേരളം നഷ്ടപ്പെടുത്തിയിട്ട് രണ്ട് പതിറ്റാണ്ട്, ഫെയ്‌സ്‌ബുക്ക് ടാഗിനപ്പുറത്തേയ്ക്ക് നാം ചുവട് വയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
മധു കൊല്ലപ്പെട്ടതിന് പിന്നാലെ പ്രചരിച്ച ചിത്രങ്ങളിലുളള സ്ഥലത്ത് നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.