നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റില്ല, സർക്കാർ സമർപ്പിച്ച ഹർജി തള്ളി
വിചാരണ കോടതി ജഡ്ജിയുടെ നടപടികളിലോ ഉത്തരവിലോ എതിര്‍പ്പ് ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി
വിചാരണ കോടതി ജഡ്ജിയുടെ നടപടികളിലോ ഉത്തരവിലോ എതിര്‍പ്പ് ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി
ആറാട്ടുപുഴ പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന പ്രദേശത്താണ് ഈ സംഭവം നടക്കുന്നത്
പ്രസിഡന്റ് ജിന്‍സി അജി, പഞ്ചായത്ത് അംഗം ഹാഫിസ് ഹൈദ്രോസ് എന്നിവരുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തുവെന്നാണു പരാതി
ബസിന്റെ ഡ്രൈവറും ക്ലീനറും ചേർന്ന് ആംബുലൻസ് ഡ്രൈവറെ വളരെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു
സൈനിക താവളങ്ങള്‍ ആക്രമിച്ചതിലൂടെ അമേരിക്കയുടെ കാല്വെട്ടിയതായി ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി പറഞ്ഞു
എത്തി. അവർ 50-60 പേരുണ്ടായിരുന്നു. എല്ലാവരും മുഖംമൂടി ധരിച്ചിട്ടുള്ളതിനാൽ മുഖം മനസ്സിലായില്ല. എല്ലാവരുടെയും കയ്യിൽ വലിയ കല്ലുകളുണ്ടായിരുന്നു
ഇന്ത്യൻ വ്യോമസേനാ തലവൻ എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ഭദൗരിയ ഉണ്ടായിരുന്ന സമയത്താണ് വെടിവയ്പ് നടന്നത്
കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഇന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു
കാലടിയില്‍ നിന്ന് ടാക്സി പൊലീസ് കണ്ടെത്തി
ആലപ്പുഴ മാവേലിക്കര സ്വദേശി റിങ്കുവിനെയാണ് ആര്യ മര്‍ദിച്ചത്. സംഭവത്തിനു ശേഷം യുവതി ഒളിവിലായിരുന്നു
പി.വി.അന്‍വറിന്റെ കൂലിക്കാരാണ് തന്നെ ആക്രമിച്ചതെന്ന് എം.എന്‍.കാരശ്ശേരി
ചെവിക്കേറ്റ മര്‍ദനത്തില്‍ കര്‍ണപുടം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു