
ഇപ്പോൾ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ തുടങ്ങിയ ചില ബാങ്കുകളിൽ ഈ സംവിധാനം ലഭ്യമാണ്
ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് ഉടമകൾ പണം പിൻവലിക്കുന്നതിന് നാലുതവണയ്ക്കു ശേഷം 15 രൂപയും ജി.എസ്.ടിയും നൽകണം. സൗജന്യമായി ലഭിക്കുക 10 ചെക്ക് ലീഫ്
എടിഎം ഡെബിറ്റ് കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ ചെയ്യേണ്ടത്
ഉയർന്ന തോതിൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് ഇത്. 5000 രൂപവരെയുള്ള പണമിടപാടുകൾ മാത്രമേ സൗജന്യമായി അനുവദിക്കൂ
പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍ മതി. പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന്‍ തുകയുമായി വീട്ടിലെത്തും
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി പൊലീസ് പറയുന്നു
യോനോ ആപ്പിലൂടെയാണ് പണം പിന്‍വലിക്കാനാവുകയെന്ന് എസ്ബിഐ അറിയിച്ചു
ഇത് സര്‍ക്കാര്‍ പദ്ധതികളെ പ്രതികൂലമായി ബാധിക്കുകയും തൊഴിലില്ലായ്മയുടെ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സിഎടിഎംഐ മുന്നിറിയിപ്പ് നല്‍കുന്നു
തൃശ്ശൂരിൽ 20 ദിവസത്തിനിടെ ഇത് രണ്ടാം വട്ടമാണ് എടിഎം കവർച്ചാ ശ്രമം നടക്കുന്നത്
ഇരുമ്പനത്തും കൊരട്ടിയിലും എടിഎം തകർത്ത് മുങ്ങിയ പ്രതിയാണ് ഇപ്പോൾ തിഹാർ ജയിലിലുളളത്
നെറ്റ് ബാങ്കിങ്, ഫോൺ ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് ബാങ്കുകളുടെ ശ്രമം
പണം പിന്‍വലിക്കാനെത്തിയ ആള്‍ ഉടന്‍ തന്നെ ബാങ്ക് അധികൃതരേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു
മുഖംമൂടിയ ശേഷം എടിഎം കൗണ്ടറിലെ വെളിച്ചം അണച്ചായിരുന്നു മോഷണ ശ്രമം
കോടിമതയിൽനിന്ന് മോഷ്ടിച്ചെടുത്ത വാഹനമാണ് കവർച്ചാ സംഘം ഉപയോഗിച്ചത്
ഇയാളെ പിടികൂടാനായി കേരള പൊലീസിന്റെ രണ്ടു സംഘങ്ങൾ ഡൽഹിയിലേക്ക് തിരിച്ചു
പ്രതികള്‍ സഞ്ചരിച്ച വാഹനത്തിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്
കൊച്ചിയിൽ ഇരുമ്പനത്ത് എസ്ബിഐ എടിഎമ്മിൽ നിന്നും 25 ലക്ഷം രൂപയോളം മോഷണം പോയതായാണ് പ്രാഥമിക നിഗമനം
‘ക്ലാസിക്,’ ‘മാസ്ട്രോ’ ഡെബിറ്റ് കാർഡുകളിൽ ഇനി മുതൽ 20,000 രൂപ മാത്രമേ പ്രതിദിനം പിൻവലിക്കാനാകൂ
നക്സൽ ബാധിത മേഖലകളിൽ എടിഎമ്മിൽ വൈകുന്നേരം നാല് വരെയാണ് പണം നിറയ്ക്കാൻ അനുമതി
രാജ്യത്ത് 2.4 ലക്ഷം എടിഎമ്മുകളാണ് ഉളളത്. ഇവ പുതിയ കറൻസി ലഭിക്കുന്ന തരത്തിൽ മാറ്റാൻ 12 മാസമെങ്കിലും വേണ്ടിവരുമെന്നാണ് വിവരം
Loading…
Something went wrong. Please refresh the page and/or try again.