scorecardresearch
Latest News

ATK

ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തയെ പ്രതിനിധികരിക്കുന്ന ഫുട്ബോൾ ടീമാണ് എടികെ (ATK). ആദ്യ മൂന്നു വർഷങ്ങളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിൽ അറിയപ്പെട്ട എടികെ 2014 മേയ് 7 ന് ലീഗിലെ ആദ്യ ടീമായി.

ATK News

കലാശപ്പോരാട്ടത്തിൽ തീ പാറും; ഐഎസ്എൽ ഫൈനലിൽ മുംബൈയ്‌ക്ക് എതിരാളി എടികെ മോഹൻ ബഗാൻ

വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എടികെ മോഹൻ ബഗാൻ തോൽപ്പിച്ചത്. ഇരുപാദങ്ങളിലുമായി 4-3 എന്ന സ്‌കോറിനാണ് മോഹൻ ബഗാൻ ഫൈനൽ ഉറപ്പിച്ചത്

ATK MB FC,ATK Mohan bagan FC -ISL 2020,ATK Mohun Bagan fixtures,ATK-Mohun Bagan,Indian Super League,ISL 2020,ISL 2020-21","articleSection":"Football,Indian Super League(ISL),Sport News
ISL 2020-2021, ATK Mohun Bagan Full Squad: കൂടുതൽ ശക്തരായി കൊൽക്കത്ത; ലക്ഷ്യം നാലാം കിരീടം

കഴിഞ്ഞ സീസണിൽ ഐഎസ്എൽ ചാംപ്യന്മാരായ എടികെയും ഐ-ലീഗ് ചാംപ്യന്മാരായ മോഹൻ ബഗാനും ഇത്തവണ ഒറ്റ ടീമായി കളിക്കുമ്പോൾ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല

east bengal football team, ഈസ്റ്റ് ബംഗാള്‍ ഫുട്‌ബോള്‍ ടീം, indian super league, ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, east bengal quess corp, ഈസ്റ്റ് ബംഗാള്‍ ക്വസ് കോര്‍പ്, east bengal isl,ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍, indian express
സ്‌പോണ്‍സറില്ല, നയാപൈസയുമില്ല, നട്ടംതിരിഞ്ഞ് ഈസ്റ്റ് ബംഗാള്‍

ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. പക്ഷേ, നൂറ്റാണ്ട് തികഞ്ഞ ക്ലബ് ടൈറ്റില്‍ സ്‌പോണ്‍സറില്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്.

mohun bagan, atk, mohun bagan atk, മോഹൻ ബഗാൻ, atk mohun bagan, എടികെ, ലയനം, indian football, mohun bagan atk news, mohun bagan isl news, india football news
കൊൽക്കത്തൻ വമ്പന്മാർ ഒന്നിക്കുന്നു; എടികെയുമായി ലയിച്ച് മോഹൻ ബഗാൻ ഐഎസ്എല്ലിലേക്ക്

ഒന്നുകിൽ മോഹൻ ബഗാൻ എ‌ടി‌കെ അല്ലെങ്കിൽ എ‌ടി‌കെ മോഹൻ‌ ബഗാൻ എന്നായിരിക്കും ക്ലബ്ബിന്റെ പേര്

ISL, KBFC vs ATK: കൊൽക്കത്തയെ വീഴ്ത്തി കൊമ്പന്മാർ; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

ISL, KBFC vs ATK:കേരള ബ്ലാസ്റ്റേഴ്സിനായി രണ്ടും ഗോളും നേടിയത് നായകൻ ഓഗ്ബച്ചെയായിരുന്നു

ISL, KBFC vs ATK Live: ഇരട്ട ഗോളുമായി ഹിറ്റ്മാന്‍ ഓഗ്ബെച്ചെ; ഒന്നാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡ്

ISL, KBFC vs ATK Live: കഴിഞ്ഞ സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ സ്വന്തം കാണികൾക്കുമുമ്പിൽ പരാജയപ്പെട്ട കൊൽക്കത്ത ഇത്തവണ അതേ നാണയത്തിൽ തിരിച്ചടിക്കാമെന്ന പ്രതീക്ഷയിലാണ്

isl ticket, kbfc vs atk ticket, ഐഎസ്എൽ ടിക്കറ്റ്, blasters ticket,insider.in, isl online ticket booking, paytm.com,isl, kerala blasters, ticket for isl, isl ticket, ഐഎസ്എൽ, ഐഎസ്എൽ ടിക്കറ്റ്, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters home match, ie malayalam, ഐഇ മലയാളം
ISL 2019-2020, KBFC vs ATK: ‘അങ്കത്തട്ടൊരുങ്ങി’; ഐഎസ്എല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സും കൊൽക്കത്തയും നേർക്കുനേർ

ISL 2019-2020, KBFC vs ATK Match Preview: കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഇത്തവണ രണ്ടു ടീമുകളും പരിഹാരം കണ്ടേ മതിയാകൂ. അതുകൊണ്ട് തന്നെ ജയത്തോടെ…

ISL, ഐഎസ്എൽ, Eelcho Schattorie, എൽക്കോ ഷട്ടോരി, kbfc vs ATK, kerala blasters fc, ATK, Indian Super League, Ie malaylam, ഐഇ മലയാളം
ആദ്യ മത്സരങ്ങൾ എപ്പോഴും ബുദ്ധിമുട്ടേറിയതാണ്, എങ്കിലും വിജയം തന്നെ പ്രതീക്ഷിക്കാം: എൽക്കോ ഷട്ടോരി

ഞായറാഴ്ച രാത്രി 7.30നാണ് കേരള ബ്ലാസ്റ്റേഴ്സ് – എടികെ ഐഎസ്എൽ പോരാട്ടം

isl ticket, kbfc vs atk ticket, ഐഎസ്എൽ ടിക്കറ്റ്, blasters ticket,insider.in, isl online ticket booking, paytm.com,isl, kerala blasters, ticket for isl, isl ticket, ഐഎസ്എൽ, ഐഎസ്എൽ ടിക്കറ്റ്, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters home match, ie malayalam, ഐഇ മലയാളം
ISL: കേരള ബ്ലാസ്റ്റേഴ്സ് vs എടികെ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകൾ സ്റ്റേഡിയത്തിൽ നിന്നും സ്വന്തമാക്കാം

ISL 2019-2020, KBFC vs ATK: ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നേരത്തെ ആരംഭിച്ചിരുന്നു, 250 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്

ATK, എടികെ, ISL, ഐഎസ്എൽ, ISL 2019-2020, ഐഎസ്എൽ 2019-2020, ATK Full squad, ATK Team, എടികെ ടീം, ATK Profile, ISL ATK, Ie malayalam, ഐഇ മലയാളം
ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത

ISL 2019-2020, ATK Team Rrofile and Full Squad: കരുത്തുറ്റ യുവനിരയും പരിചയസമ്പന്നരുടെ കളിമികവുമാണ് മറ്റു ടീമുകളിൽനിന്ന് കൊൽക്കത്തയെ കൂടുതൽ മികച്ചതാക്കുന്നത്

ISL KBFC vs ATK Live: ഫിനിഷിങിൽ മാറ്റമില്ലാതെ ബ്ലാസ്റ്റേർസ്; എടികെയ്ക്ക് എതിരെ സീസണിലെ ഏഴാം സമനില

പ്രൊഫസർക്ക് മൈതാനത്തിൽ മാജിക് തീർക്കാൻ സാധിക്കുമോയെന്നതാണ് കളിപ്രേമികളെല്ലാം ഉറ്റുനോക്കുന്നത്

Loading…

Something went wrong. Please refresh the page and/or try again.