
കായികരംഗത്തിനും രാജ്യത്തിനും നൽകിയ സംഭാവനയുടെ പേരിൽ അറിയപ്പെടുന്നതിനേക്കാൾ വലിയൊരു ബഹുമതി ഒരു കായികതാരത്തിന് ലഭിക്കാനില്ല. അതുകൊണ്ടുതന്നെ അവാർഡുകളോ മെഡലുകളോ തിരിച്ചേൽപ്പിക്കുന്നത് വേദനാജനകമാണ്.
ചൈനീസ് താരങ്ങള്‍ക്കാണ് വെള്ളിയും വെങ്കലവും
ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ നടന്ന ഇന്റര്‍ റെയില്‍വെ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലാണ് അംലാന്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയത്
World Athletics Championships 2022: 10 ദിവസം നീണ്ടു നില്‍ക്കുന്ന കായിക മത്സരങ്ങളില്‍ 200 രാജ്യങ്ങളില്‍ നിന്ന് രണ്ടായിരത്തോളം അത്ലറ്റുകളാണ് പങ്കെടുക്കുന്നത്
ആൽഡ്രിനും ശ്രീശങ്കറും ലോങ്ജമ്പിൽ പുതിയ വിപ്ലവം നടത്താൻ തയ്യാറെടുക്കുകയാണ്
അഞ്ജുവിനൊപ്പം നോര്‍വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോം വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരമായും ജമൈക്കയുടെ എലൈന്‍ തോംപ്‌സൺ വനിത താരമായും തിരഞ്ഞെടുക്കപ്പെട്ടു
ഒന്‍പത് കായിക ഇനങ്ങളിലായി 54 താരങ്ങളാണ് ടോക്കിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്
ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം തന്നെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം
Tokyo 2020: “ജന്മനാടായ പാനിപ്പത്തിനടുത്തുള്ള ഖന്ദ്ര ഗ്രാമത്തിൽ നിന്ന് നാല് മണിക്കൂറിലധികം യാത്ര ചെയ്തായിരുന്നു ആ കൗമാരക്കാരൻ അന്ന് പഞ്ച്കുളയിലെത്തിയത്,” അദ്ദേഹം ഓർത്തെടുത്തു
Tokyo 2020: ഇന്ത്യയിലെ ഏറ്റവും മികച്ച അത്‌ലറ്റുകൾക്ക് പോലും ഒളിമ്പിക്സ് മെഡൽ നേട്ടം അപ്രാപ്യമായി തോന്നിയിരുന്നു. എന്നാൽ ഈ ശനിയാഴ്ച വൈകുന്നേരത്തോടെ ആ തോന്നലിന് അവസാനം വന്നിരിക്കുന്നു
ഒളിംപിക്സില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങളും വിവരങ്ങളും
സ്വന്തമായി റോള്‍ മോഡലുകള്‍ ഇല്ല, ചെറുപ്പകാലം മുതല്‍ മീറ്റുകളില്‍ ഒന്നാമതെത്തി തുടങ്ങിയപ്പോള്‍ തിരിച്ചറിഞ്ഞ കഴിവിനെ ജാബിര്‍ പ്രയത്നത്തിലൂടെയാണ് ഒളിംപിക്സ് വരെ എത്തിച്ചത്
ഇന്ത്യയെ പോലെ തന്നെയാണ് മിൽഖ സിങ്ങും വളർന്നത്, പ്രക്ഷുബ്ധമായ വിഭജനത്തിന്റെ ചാരത്തിൽ നിന്നും ഇന്ത്യയിലെ ഏറ്റവും വലിയ ഇതിഹാസ താരമായി മാറുകയായിരുന്നു അദ്ദേഹം
കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പ്രോട്ടീന്‍ ഡ്രിങ്ക്‌സുകള്‍ ഇല്ലാതിരുന്ന അക്കാലത്ത് ഉഷയുടെ ക്ഷീണമകറ്റിയത് മത്സരങ്ങളുടെ ഇടവേളകളിലെ കുളിയായിരുന്നു
ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന നേട്ടങ്ങൾ കായിക രംഗത്തുനിന്ന് ഏറെയുണ്ടായിരുന്നു
11.22 സെക്കൻഡിൽ ഓടിയെത്തിയാണ് ദ്യൂതി, രചിത മിസ്ത്രിയുമായി താൻ തന്നെ പങ്കുവച്ചിരുന്ന റെക്കോർഡ് തിരുത്തിയെഴുതിയത്
രണ്ടാം സ്ഥാനത്തുള്ള കെനിയയേക്കാൾ ബഹുദൂരം മുന്നിലാണ് അമേരിക്ക ഫിനിഷ് ചെയ്തത്. ഇന്ത്യക്ക് മെഡലുകൾ ഒന്നും നേടാനായില്ല
മുമ്പ് മൂന്ന് തവണ കിരീടം ചൂടിയിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഷെല്ലിയുടെ സുവർണ നേട്ടത്തിന് പകിട്ട് ഏറെയാണ്
‘മമ്മി റോക്കറ്റ്’ എന്നാണിപ്പോള്‍ ഫ്രേസറുടെ വിളിപ്പേര് തന്നെ.
Loading…
Something went wrong. Please refresh the page and/or try again.