
റയലിന്റെ കിരീട പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് മത്സരഫലം. ഇതോടെ എതിരാളികളായ ബാഴ്സലോണയ്ക്കും അത്ലറ്റിക്കോ മാഡ്രിഡിനും ലീഡ് നേടാനുള്ള അവസരവും ഒരുങ്ങി
കരിം ബെൻസിമയുടെ ഇരട്ട ഗോളാണ് റയലിന്റെ ജയം അനായാസമാക്കിയത്. 21 ഗോളുമായി ബെൻസിമ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതെത്തി
23 ഗോളുകളുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ലീഗിലെ ടോപ് സ്കോറര്‍
കഴിഞ്ഞ ജൂണിൽ ഉൾപ്പടെ നേരത്തെയും പലതവണ താരം ബാഴ്സലോണയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
അത്ലറ്റിക്കൊയിൽ നിന്ന് പരിശീലകരടക്കുള്ള ഫുട്ബോൾ വിദഗ്ദർ ഇന്ത്യയിലെത്തും
ലീഗിൽ രണ്ടാം സ്ഥാനത്തുളള അത്‌ലറ്റികോ മാഡ്രിഡിനും മൂന്നാമതുളള റയൽ മാഡ്രിഡിനും ബാഴ്‌സയെ മറികടക്കാനാവില്ലെന്ന് ഉറപ്പായി
കാത്തിരിപ്പിനൊടുവിൽ ചുവപ്പൻ കുപ്പായത്തിൽ മടങ്ങിയെത്തി സ്പാനിഷ് താരം
21ാം മിനിട്ടിൽ ഗോൾ വഴങ്ങിയ ബാഴ്സ 82ാം മിനിറ്റിലാണ് സമനില പിടിച്ചത്
സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിലേക്ക് ബാഴ്സിലോണ വരുന്നു
58 ദശലക്ഷം യൂറോ നല്‍കിയാണ് അത്‌ലറ്റികോ മാഡ്രിഡ് ഡിയാഗോ കോസ്റ്റയെ സ്വന്തമാക്കിയത്.
ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി , ഫ്രഞ്ച് ക്ലബ് മൊണാക്കോയെ നേരിടും,അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ ബയൺ ലെവക്യുസൻ