
വൈകുന്നേരം ആറരയോടെയാണ് സംഭവം
വിനോദ സഞ്ചാരികളായി എത്തുന്നവർ വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശത്ത് കുളിക്കാനിറങ്ങുന്നത് പതിവാണ്. ചീങ്കണ്ണി ശല്യം ഉള്ളതിനാൽ ഈ പ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നത് അപകടകരമാണെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്
2006-ലെ വനാവകാശ നിയമപ്രകാരം ആദിവാസികള്‍ വസിക്കുന്ന വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുള്ള അധികാരം ആ സമൂഹത്തിനാണ്
സംസ്ഥാന സര്‍ക്കാര്‍ പാരിസ്ഥിതിക ദുരന്തം അടിച്ചേല്‍പ്പിക്കുന്നുവെന്ന് ജയ്‌റാം രമേഷ്
‘അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് സിപിഎമ്മിന്‍റെയും കെഎസ്ഇബിയുടെയും നിലപാട്’
പദ്ധതി മൂലമുണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സർക്കാർ ഗൗനിക്കുന്നില്ലെന്ന് കെ,പി.എ മജീദ്
സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കണമെന്ന് ഉമ്മൻ ചാണ്ടി
അതിരപ്പിള്ളി പദ്ധതിയുടെ പരിസ്ഥിതികാനുമതി നഷ്ടമാകാതിരിക്കാനാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചത് എന്നാണ് സൂചന
പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്ന് വൈദ്യുത മന്ത്രി എംഎം മണി നിയമസഭയില്‍ പറഞ്ഞു.
അതിരപ്പിളളി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി നേരത്തെ നിയമസഭയിൽ ചോദ്യോത്തരവേളയിൽ വ്യക്തമാക്കിയത് വിവാദമായിരുന്നു
അതിരപ്പള്ളി പദ്ധതിയ്‌ക്കെതിരെ അതിരപ്പിള്ളി സംരക്ഷണ സംഗമം എന്ന പേരില്‍ ഞായറാഴ്ച എഐവൈഎഫ് സംഘടിപ്പിക്കുന്ന പ്രചാരണപരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കും.
അതിരപ്പിളളി പദ്ധതി സംബന്ധിച് പറഞ്ഞതല്ല കേട്ടതെന്ന് വൈദ്യുതി മന്ത്രി
പരിസ്ഥിതി നാശവും കുടിയൊഴിപ്പിക്കലുമില്ലാതെ 200 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാമെന്ന് എൻ ടി പി സി. അതിരപ്പിള്ളിയിൽ നിന്നും പ്രതീക്ഷിത ഉത്പാദനം 163 മെഗാവാട്ട് മാത്രം
പരിസ്ഥിതി സംരക്ഷണം ഭരണാധികാരികള്‍ക്ക് തമാശ, അതിരപ്പിളളി പദ്ധതി അപ്രായോഗികമെന്നും കാനം രാജേന്ദ്രൻ
“വൺ, ടു, ത്രീ, ഫോർ. ആദ്യം കാടുവെട്ടും, കാട്ടുമൃഗങ്ങളെ കൊന്നുതിന്നും, ആദിവാസികളെ നാട്ടിലേക്ക് ഓടിക്കും പിന്നെ കുന്നിടിക്കും മലനിരത്തും, റോഡുവെട്ടും. അതുകഴിഞ്ഞു അണകെട്ടും. അതോടെ അതിരപ്പള്ളി പദ്ധതി…
തുലാവർഷകാലം അവസാനിക്കുന്നതിന് മുമ്പ് വരൾച്ച സംസ്ഥാനമെന്ന് പ്രഖ്യാപിച്ചയിടത്ത് ജലവൈദ്യുതി പദ്ധതി സ്ഥാപിക്കുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്.
പദ്ധതി സാമ്പത്തികമായി വിജയിക്കാനുളള സാധ്യത ഇല്ല. പദ്ധതിക്ക് സാങ്കേതിക കാരണങ്ങളുടെ പശ്ചാത്തലത്തില്‍ നീതീകരണമില്ലെന്നും പദ്ധതി ആവശ്യത്തിനുള്ള ജലം സംബന്ധിച്ച കണക്കുകള്‍ അതിശയോക്തിപരവുമാണ്.
എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താകും മദ്യനയമെന്ന് സിപിഎം സെക്രട്ടറി
പുഴയോരക്കാടുകളില്‍ മാത്രം കാണുന്ന അപൂര്‍വവും വംശനാശഭീഷണി നേരിടുന്ന അനേകം ജന്തു-സസ്യവൈവിധ്യസമ്പത്താണ് നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുക.