
ഒരു ആധുനിക രാഷ്ട്രമെന്ന നിലയിൽ നാളെ ഇന്ത്യ 75-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ, നമ്മൾ ശുഭാപ്തിവിശ്വാസം പുലർത്തേണ്ടതുണ്ടോ? പ്രതീക്ഷ വയ്ക്കേണ്ടതുണ്ടോ? അതോ മോശം സമയത്തിന്റെ മറ്റൊരു നീണ്ട…
വാജ്പേയ് 2,268 ദിവസമാണ് മൂന്ന് ടേമുകളിലായി പ്രധാനമന്ത്രി കസേരയിലിരുന്നത്
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയോടുള്ള ആദര സൂചകമായാണ് തുരങ്കത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്
നരേന്ദ്ര മോദി ഇത്തരത്തിൽ കള്ളം പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേർന്ന നടപടിയല്ലെന്ന് യശ്വന്ത് സിൻഹ
വാജ്പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ നാണയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്
നേതാക്കള്‍ വെള്ളത്തില്‍ വീണയുടനെ പൊലീസുകാര്‍ എടുത്തുചാടി എല്ലാവരേയും കരയ്ക്കെത്തിച്ചു
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദ്ദേശം കൈമാറി
അടല്‍ ജിയുടെ മൃതദേഹത്തോടൊപ്പം പ്രധാനമന്ത്രി അഞ്ച് കിലോമീറ്ററോളം നടന്നതും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതുമെല്ലാം രാഷ്ട്രീയമാണെന്ന് വാജ്പേയിയുടെ മരുമകള്‍
വളര്‍ത്തുമകള്‍ നമിത ഭട്ടാചാര്യയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മതപരമായ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരം
രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്
ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങൾ
വാജ്പേയിയുടെ വിയോഗത്തില്‍ യുഗാന്ത്യം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്
Atal Bihari Vajpayee News: മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി കവിയും പ്രാസംഗികനുമായിരുന്നു. ഇന്ത്യയിലെ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ചിട്ടുണ്ട്
Former PM Atal Bihari Vajpayee Health: വാജ്പേയിയുടെ നില അതീവ ഗുരുതരമാണെന്നും ജീവൻരക്ഷാ ഉപാധികളുടെ സഹായത്താലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നതെന്നും എയിംസ് മീഡിയാ ആൻഡ് പ്രൊട്ടക്കോൾ…
എൽ.കെ.അഡ്വാനിയെ കുറിച്ചോര്‍ത്ത് തനിക്ക് ദുഃഖം തോന്നുന്നുവെന്ന് രാഹുല്‍ ഗാന്ധി
വാജ്‌പേയിയെ തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
തൊണ്ണൂറ്റിമൂന്നുകാരനായ മുൻപ്രധാനമന്ത്രിയെ ഇന്ന് രാവിലെയാണ് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.
ഒടുവില്‍ 13 ദിവസത്തെ ഭരണത്തിന് ശേഷം മെയ് 28നു വാജ്പേയി നാടകീയമായി രാജി പ്രഖ്യാപിച്ചു