
തന്റെ സോഷ്യൽ മീഡിയ പ്രെഫൈലിലൂടെ അശ്വതി പങ്കുവച്ച ചിത്രത്തിനു താഴെയുളള കമന്റുകളാണ് ശ്രദ്ധ നേടുന്നത്
അതിഥിയെ കാണാന്‍ ചക്കപ്പഴത്തിന്റെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍
പട്ടുപാവാട അണിഞ്ഞ് അമ്മയ്‌ക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുകയാണ് പത്മയും കമലയും
അശ്വതിയുടെ ഇളയമകള്‍ കമലയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ‘ കമല ടേണ്‍സ് വണ്‍’ എന്ന അടിക്കുറിപ്പോടെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്തോ ഒരു സർപ്രൈസ് വരാനുണ്ടെന്ന സൂചന ചിത്രത്തിന്റെ അടിക്കുറിപ്പിൽ അശ്വതി പങ്കുവയ്ക്കുന്നുണ്ട്
കുഞ്ഞ് ജനിച്ച് ഏറെ നാളുകൾക്കുശേഷവും ചക്കപ്പഴത്തിൽ അശ്വതിയെ കാണാൻ കഴിഞ്ഞിരുന്നില്ല
ഞങ്ങളുടെ കുഞ്ഞു രാജകുമാരിയെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നുവെന്നാണ് മകൾക്കൊപ്പമുളള ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചത്.