
ശ്രീലേഖ എന്നെ അതൃപ്തി അറിയിച്ചില്ല, എന്ത് സംഭവിച്ചെന്ന് അവർ തന്നെ പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു
മാര്‍ച്ച് 23 ന് സഭാ സമ്മേളനം അവസാനിക്കും
2018 ലെ മഹാപ്രളയത്തെ തുടര്‍ന്ന് ആരംഭിച്ച റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കാനുതകും വിധമുള്ള സംവിധാനത്തോടെയും, പരിസ്ഥിതി സൗഹൃദപരമായും കേരളത്തെ പുനര്‍നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും…
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും ബാനർ ഉയർത്തിയുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കടകളിൽ പോകാൻ വാക്സിൻ രേഖ വേണമെന്ന ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്നലെ പറഞ്ഞിരുന്നു
21 മുതല്‍ ചേരാനിരുന്ന സഭാ സമ്മേളനം ബക്രീദ് പ്രമാണിച്ച് മാറ്റുകയായിരുന്നു
കേന്ദ്ര ഏജൻസികൾക്കെതിരേയും ഗവർണർ വിമർശനം ഉന്നയിച്ചു. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ക്ക് തടയിടാന്‍ ശ്രമമുണ്ടായി. കഠിനാധ്വാനികളായ ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭയില്‍ പറഞ്ഞു
രാവിലെ ഒൻപതിന് സമ്മേളനം ആരംഭിച്ചു. നിയമസഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു
പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. 2,20,000 രൂപയുടെ നാശനഷ്ടങ്ങളാണ് അന്നുണ്ടായത്.
ഇമ്രാന്‍ ഖാന് പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ കാമ്പയിനും സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്
നവോത്ഥാനസംഘടനകളുടെ സഹായത്തോടെ സർക്കാർ സംഘടിപ്പിച്ച വനിതാമതിൽ വൻ വിജയമായിരുന്നുവെന്നും ഗവർണർ പറഞ്ഞു
‘നിങ്ങൾ ഭയപ്പെടുത്തുമ്പോൾ മാളത്ത് പോയി ഒളിക്കുന്ന പാരമ്പര്യമല്ല ഞങ്ങൾക്കുള്ളത്. ഞാൻ ഓടിളക്കി വന്നതല്ല’- എം.കെ.മുനീര്‍
കുടുംബസമേതമിരുന്ന് കാണുന്നതിന് പല സീരിയലുകള്‍ക്കും നിലവാരമില്ലെന്നും പല സീരിയലുകളും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതാണെന്നുമാണ് പരാതികളില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്
ശബരിമലയില്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരമായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാനും യോഗം തീരുമാനിച്ചു.
ബന്ധു നിയമനം, പ്രളയ പുനർനിർമ്മാണം, ശബരിമല തുടങ്ങി പ്രതിപക്ഷത്തിന്റെ പക്കൽ വിവാദ വിഷയങ്ങൾ ഏറെയുണ്ട്…
നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കയ്യാങ്കളി കേസ് പിൻവലിക്കുന്ന വിവരം ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ സർക്കാർ ഉന്നയിക്കും
പൊതുപ്രാധാന്യമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
Loading…
Something went wrong. Please refresh the page and/or try again.