scorecardresearch

Assembly Election

പ്രായപൂർത്തിയായ ഇന്ത്യയിലെ ഓരോ പൗരനും അവരുടെ മണ്ഡലത്തിൽ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥികളെ ‘മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി’ (എം‌എൽ‌എ) എന്ന് വിളിക്കുന്നു, കൂടാതെ ഗവർണർ ബോഡി പിരിച്ചുവിടുന്നത് വരെ അഞ്ച് വർഷത്തേക്ക് അവരുടെ സീറ്റുകളിൽ തുടരും.

Assembly Election News

CK Janu, K Surendran
ബത്തേരി കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്റേത് തന്നെ; ഫോറന്‍സിക് സ്ഥിരീകരണം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജെആര്‍പി നേതാവായിരുന്ന സി കെ ജാനുവിനെ ബിജെപിയിലേക്ക് എത്തിക്കാന്‍ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു കേസ്

k surendran, bjp, ie malayalam
മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് കൂടി ചുമത്തിയിരിക്കുന്നത്

Sebastian Paul, LDF
‘വോട്ടര്‍മാരെ അറിയുന്ന പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി; മന്ത്രിമാരും എംഎല്‍എമാരും മണ്ഡലം കയ്യടക്കി’: തോല്‍വിയില്‍ വിമര്‍ശനവുമായി സെബാസ്റ്റ്യന്‍ പോള്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് യുഡിഎഫിനുണ്ടായത്. കാല്‍ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മറികടന്ന് ഉമ തോമസ് വിജയിച്ചത്

തൃക്കാക്കരയിൽ കലാശക്കൊട്ട്, ഇനി നിശബ്ദ പ്രചാരണം

കെ റെയിലിന് പുറമെ നടിയെ ആക്രമിച്ച കേസ്, ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സഭയുടെ ഇടപെടലുണ്ടെന്ന ആരോപണം, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം എന്നിവ സജീവ ചര്‍ച്ചയായി

PC George, Hate Speech
വിദ്വേഷ പ്രസംഗം: ചോദ്യം ചെയ്യലിന് ഹാജരാകില്ല; പി. സി. ജോര്‍ജ് തൃക്കാക്കരയില്‍

ഇന്ന് രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് ജോര്‍ജിന് നോട്ടീസ് നൽകിയിരിക്കുന്നത്

LDF, UDF, Thrikkakara Byelection
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ജനക്ഷേമ സഖ്യത്തിന്റെ നിലപാട് സ്വാഗതം ചെയ്ത് എല്‍ഡിഎഫും യുഡിഎഫും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന് ട്വന്റി ട്വന്റി – ആം ആദ്മി ജനക്ഷേമ സഖ്യം വൈകുന്നേരമാണ് പ്രഖ്യാപിച്ചത്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: വിജയത്തിന് ഒറ്റമൂലിയില്ല, കഠിനാധ്വാനം ചെയ്യാനാണ് മുഖ്യമന്ത്രിയുടെ ഉപദേശമെന്ന് ജോ ജോസഫ്

ഏറെ സസ്പെന്‍സുകള്‍ക്കൊടുവിലായിരുന്നു ഇടതു സ്ഥാനാര്‍ഥിയായി ജോ ജോസഫിനെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ പ്രഖ്യാപിച്ചത്

Pinarayi Vijayan, പിണറായി വിജയന്‍, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയന്‍, Pinarayi Vijayan Birthday, Pinarayi Vijayan Images, Pinarayi Vijayan Video, Pinarayi Vijayan Speech, Pinarayi Vijayan status, Pinarayi Vijayan age, Pinarayi Vijayan history, Pinarayi Vijayan Wikipedia, Pinarayi Vijayan Life, Pinarayi Vijayan Kerala CM, IE Malayalam, ഐഇ മലയാളം
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സെഞ്ചുറിയിലേക്കെന്ന് മുഖ്യമന്ത്രി; വേദിയില്‍ കെ. വി. തോമസും

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ കെ. വി. തോമസിനെ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്

VD Satheeshan, CPM, LDF Government
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: സഭയെ വലിച്ചിഴച്ചത് മന്ത്രി രാജീവെന്ന് സതീശന്‍

നേരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസും വിവാദങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു

Thrikkakara bye election, Uma Thomas
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ‘സഭയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്’; ഇത് രാഷ്ട്രീയ പോരാട്ടമെന്ന് ഉമ

പ്രചാരണത്തിനിടെ മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഉമ പറഞ്ഞു

Ramesh Chennithala
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്ന് ചെന്നിത്തല

കൊല റെയിലിനുള്ള താക്കീതായിരിക്കും തൃക്കാക്കര തിരഞ്ഞെടുപ്പെന്നും ചെന്നിത്തല പറഞ്ഞു

Thrikkakara Election, LDF, UDF
ആയുധമായി സില്‍വര്‍ ലൈന്‍; തൃക്കാക്കരയിലൂടെ കേരളത്തിലെത്താന്‍ ആംആദ്മി

തൃക്കാക്കരയില്‍ യുഡിഎഫിന് ഉജ്വല വിജയം നേടാനായില്ലെങ്കില്‍ അത് സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള ജനപിന്തുണയായി കാണുമെന്നാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ വ്യക്തമാക്കിയിരിക്കുന്നത്

Bhagwant Singh Mann, AAP, Punjab
Election Results 2022: ഭഗ്‌വന്ത്‌ സിങ് മാന്‍: സ്റ്റാന്‍ഡ് അപ്പ് കോമേഡിയനില്‍നിന്ന് പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക്

കരിയറിന്റെ ഉന്നതിയിലായിരിക്കെ 2011-ല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബിലൂടെയായിരുന്നു ഭഗവന്ത്‌സിങ് മാനിന്റെ രാഷ്ട്രീയപ്രവേശം

Aam Aadmi Party, Punjab, Arvind Kejriwal
Election Results 2022: ആദ്യം ഡല്‍ഹി, ഇപ്പോള്‍ പഞ്ചാബ്; ദേശീയരാഷ്ട്രീയത്തിലേക്ക് ആം ആദ്മി

Election Results 2022: 117 അംഗ നിയമസഭയിലെ 89 സീറ്റില്‍ എഎപി ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 12 സീറ്റിലൊതുങ്ങി

Assembly election result, UP, BJP, SP
വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം; യുപിയില്‍ ഉദ്യോഗസ്ഥരെ ചുമതലയില്‍നിന്ന് നീക്കം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍

യുപി തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതികള്‍ക്കിടെ മീററ്റിലെയും വാരാണസിയിലെയും വോട്ടെണ്ണലിനു മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു

Loading…

Something went wrong. Please refresh the page and/or try again.