
മധ്യപ്രദേശിലെ കോൺഗ്രസ്സിന്റെ വിജയം 2019 ലെ പൊതുതിരഞ്ഞെടുപ്പിന്റെ ബ്ലൂപ്രിന്റാകുമോ? നിരവധി പക്ഷേകളാൽ നിറഞ്ഞതാണ് ഈ ചോദ്യം ക്രിസ്റ്റോഫ് ജാഫർലോട്ടും തൻവി ജാവദേകറും എഴുതുന്നു
“ബഹുഭൂരിപക്ഷം വരുന്ന കര്ഷകസമൂഹങ്ങളിലെ ഗണ്യവിഭാഗങ്ങളും അധികാരിവര്‍ഗങ്ങളുടെ നിലപാടുകള്‍ വിവേചനബുദ്ധിയോടെ തള്ളാനും കൊള്ളാനും കെല്പ്പുള്ളവരായിക്കൊണ്ടിരിക്കുന്നു എന്നാണു ഈ തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്” “നിറഭേദങ്ങൾ” പംക്തിയിൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്…
സിരോഹി നിയമസഭയില്‍ നിന്നും മത്സരിച്ച അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോട് 10,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്
2014ല്‍ ബിജെപിക്ക് വേണ്ടി അദ്ദേഹം രംഗത്തിറങ്ങിയതാണ് ആദ്യം വാര്‍ത്തയായത്
ബിജെപിയേയും മോദിയേയും പിന്തുണച്ച് രംഗത്ത് വന്നയാളാണ് രജനീകാന്ത് എന്നത് ശ്രദ്ധേയമാണ്
പരമ്പരാഗതമായി ഉന്നത ജാതിക്കാര്‍ ബിജെപി വോട്ട് ചെയ്യാറുണ്ടെന്നും ബിജെപി എംഎല്‍എ
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നാണംകെട്ട തോല്‍വി രാഹുലിന്റെ രാഷ്ട്രീയഭാവി ചോദ്യം ചെയ്തിരുന്നു
പ്രതിമ രാഷ്ട്രീയം, പശു രാഷ്ട്രീയം, സ്ഥലപ്പേരുകള്‍ മാറ്റിയുളള വികസനം, ക്ഷേത്ര നിര്‍മാണം, രാഹുലിനെതിരായ പരിഹാസം എന്നിവയാണ് ബിജെപി പ്രചാരണത്തില്‍ നടത്തിയത്
രാഹുലിനെ മോദിയുടെ എതിരാളിയായി കാണാന്‍ പോലും ബിജെപി തയ്യാറായില്ല
ചന്ദ്രമുഖിയെ കാണാതായെന്ന് ചൂണ്ടിക്കാണിച്ച് അമ്മ ആനന്ദമ്മ സമർപ്പിച്ച പരാതിയിൽ കോടതി ഹേബിയസ് കോർപസ് പുറപ്പെടുവിച്ചിരുന്നു.
മധ്യപ്രദേശിൽ 65.5% വോട്ടിങ് രേഖപ്പെടുത്തി. മിസോറാമിൽ 71% പോളിങ് രേഖപ്പെടുത്തി
“ജനാധിപത്യ ശക്തികളെ സംബന്ധിച്ചിടത്തോ ളം ഘടനാപരമായ കെട്ടുറപ്പിനല്ല പ്രാധാന്യം നല്‍കേണ്ടത്; ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കാണ്” അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെ രാഷ്ട്രീയ വിശകലനം നടത്തുകയാണ് “നിറഭേദങ്ങൾ”…
തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു
മേഘാലയത്തിൽ വോട്ടർമാർ പോളിങ് ബൂത്തിൽ കയറുമ്പോൾ ചങ്കിടിക്കുന്നത് മലയാളി നേതാക്കൾക്കാണ്.
ബിജെപി ശക്തികേന്ദ്രമായ മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും അടക്കം എട്ട് സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്.