
മോദിയുടെ വിജയത്തിനുപിന്നിലും ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തിയതും പ്രശാന്തിന്റെ തന്ത്രങ്ങളുടെ ഫലമായിട്ടാണ് കണക്കാക്കുന്നത്
ഗോവ ഉപതിരഞ്ഞെടുപ്പിൽ 17 സീറ്റ് നേടിയിട്ടും സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ പോയതിനെ തുടര്‍ന്നാണ് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്
കോൺഗ്രസ് ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവനയ്ക്കു ശേഷം നേതൃത്വത്തിനെതിരായ വിമർശനവുമായി മണിശങ്കർ അയ്യരും.
കൃത്രിമം നടത്താന്‍ സാധിക്കുന്നത് കൊണ്ട് വിദേശ രാജ്യങ്ങളിലൊക്കെ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ നിരോധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടരാനാവില്ലെന്നും ഇന്ത്യയിലും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും കേജ്രിവാള്‍
60 അംഗ സഭയിൽ 32 പേരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി ഗവർണറോട് അവകാശമുന്നയിച്ചത്. 28 സീറ്റുകളാണ് കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. 21 എം.എൽ.എമാർ മാത്രമേയുള്ളുവെങ്കിലും ബി.ജെ.പിക്ക് ആത്മവിശ്വാസമേറെയാണ്
അവധി ദിവസമായിട്ടും ക്ഷമയോടെ കോൺഗ്രസിന്റെ ഹരജി കേൾക്കാൻ കോടതി തയാറായതും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഗവർണറുടെ തീരുമാനത്തിൽ ഇടപെട്ട് തിരുത്തിയതും വലിയ കാര്യമാണെന്നും മനു സിങ്‌വി
അഴിമതിയും കളളപ്പണവും ഇല്ലാതാക്കാൻ മോദി നടപ്പിലാക്കിയ നോട്ട് നിരോധന നടപടി ജനങ്ങളുടെ മനം കവർന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായെങ്കിലും മോദിയുടെ തീരുമാനത്തെ അവർ അംഗീകരിച്ചതിന്റെ തെളിവാണ് യുപിയിലെ ബിജെപിയുടെ…
മണിപ്പൂരിൽ മന്ത്രിസഭ രൂപീകരിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. പ്രാദേശിക പാർട്ടികളുടെ പിന്തുണയുണ്ടെന്നാണ് കോൺഗ്രസും ബിജെപിയും അവകാശപ്പെടുന്നത്.
60 അംഗ സഭയിൽ 28 സീറ്റാണ് കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
രണ്ടു വർഷത്തിലധികം കേന്ദ്ര പ്രതിരോധ മന്ത്രിയായി പ്രവർത്തിച്ചശേഷമാണ് പരീക്കർ ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്.
രണ്ടിടത്തും വലിയ ഒറ്റകക്ഷിയായിട്ടും കോൺഗ്രസിന് ഭരണം പിടിക്കാനായില്ല;
രീക്കർ മുഖ്യമന്ത്രിയാവുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. മണിപ്പൂരില്‍ 31 പേരുടെ പിന്തുണയുണ്ടെന്നും ബിജെപി അറിയിച്ചു
തിരഞ്ഞെടുപ്പുകൾ വിജയിക്കുക എന്നതു വലിയ കാര്യമല്ല. അവ മാന്യമായും ജനാധിപത്യപരമായും വിജയിക്കുക എന്നതാണു പ്രധാനമെന്നും മോദി
ഉത്തർപ്രദേശിൽ കിട്ടിയ വൻ വിജയം, ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും നിർത്താതെ നേടിയ വിജയം. കേന്ദ്രത്തിലും സംസ്ഥാനത്തും ഭൂരിപക്ഷമുളള ബി ജെ പി അയോദ്ധ്യയും സംവരണ വിരുദ്ധ…
തന്റെ സർക്കാർ ആരോടും പ്രതികാര മനോഭാവത്തോടെ പെരുമാറില്ലെന്നും പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യുന്നതിനാണ് മുൻഗണനയെന്നും അമരീന്ദര്‍
പഞ്ചാബിൽ ഭരണം തിരിച്ച് പിടിച്ച കോണ്‍ഗ്രസിനെയും നിതീഷ് കുമാര്‍ അഭിനന്ദിച്ചു
ഗോവയിൽ കനത്ത തിരിച്ചടി നേരിട്ടെങ്കിലും ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ നേടിയെടുത്ത് സർക്കാരുണ്ടാക്കാനുളള നീക്കത്തിലാണ് ബിജെപി. മണിപ്പൂരിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപി സഖ്യകക്ഷികളുടെ പിന്തുണ നേടിയെടുക്കാനുളള ശ്രമത്തിലാണ്.
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ആം വാർഷികം 2022ൽ ആഘോഷിക്കുന്പോൾ, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും സർദാർ വല്ലഭായി പട്ടേലിനും ഡോ.അംബേദ്കറിനും അഭിമാനിക്കാവുന്ന തരത്തിലുള്ള ഇന്ത്യയെ നിർമിക്കണമെന്നും മോദി
കർഷകരുടെ വൈകാരിക പിന്തുണ നേടാൻ മണ്ണ് കൊണ്ട് നെറ്റിയിൽ തിലകമണിഞ്ഞ് ഓരോ നേതാവും പ്രതിജ്ഞയെടുത്തു.
ബിജെപിയുടെ പ്രവർത്തനം നാസികളുടേതിന് സമാനമാണ്. ഇനി മോദിയുടെ ഫാസിസ്റ്റ് നടപടികൾക്ക് തീവ്രതയേറും
Loading…
Something went wrong. Please refresh the page and/or try again.