
കര്‍ണാടക കോലാര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണു മരിച്ചത്. മുപ്പതിനാണു സംഭവം
വിദ്യാർഥിയെ കോളജ് ഗ്രൗണ്ടിലേക്കു വിളിച്ചുവരുത്തിയ സഹപാഠികൾ മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ ചെല്‍ഡ് ലൈനുമായി ബന്ധപ്പെട്ടതോടെയാണു വിവരം പുറത്തുവന്നത്
ജഡ്ജിയെ മാറ്റണമെന്ന ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്
വിജയ് ബാബുസ്ഥലത്തില്ലാത്തതിനാൽ ജാമ്യാപേക്ഷ നിയമ പരമായി നിലനിൽക്കില്ലന്ന് ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി
തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി തേടിയ ക്രൈം ബ്രാഞ്ച് അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറി
ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്ര അന്വേഷിക്കാനുള്ളതെന്ന് ആരാഞ്ഞ കോടതി ഈ കേസിന് മാത്രം എന്താണ് പ്രത്യേകതയെന്നും ചോദിച്ചു
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങള്‍ക്കു തെളിവുകളില്ലെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ഏതെങ്കിലും കാരണവശാല്‍ കേസ് റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നും ഹർജിയിൽ ആവശ്യമുണ്ട്
തന്നെ എട്ടു പ്രതികൾ ചേര്‍ന്ന് കാറില്‍ കയറ്റി സമീപത്തെ പറമ്പിലേക്കു കൊണ്ടുപോയി ബലമായി മദ്യവും മൂത്രവും കുടിപ്പിച്ചുവെന്നും തുടർന്ന് ക്രൂരമായി മർദിച്ച് അവശനാക്കി ഉപേക്ഷിച്ചുവെന്നുമാണ് യുവാവിന്റെ മൊഴി
വ്യവസ്ഥകള്‍ അംഗീകരിക്കാമെന്നും കേസില്‍ ഇടപെടില്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം നടത്തുന്നത് പതിവില്ലാത്ത സംഭവമാണെന്നും ദിലീപിനെതിരെ തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തിൽ പറഞ്ഞു
അഞ്ച് സാക്ഷികളെ പുതുതായി വിസ്തരിക്കാമെന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവില്‍ വ്യക്തമാക്കി
കേസ് അട്ടിമറിക്കുപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ടെന്നു നടി കത്തില്‍ പറയുന്നതായാണ് വിവരം
തമിഴ്നാട്ടിലെ വില്ലുപുരത്തു നിന്നുമുള്ള പ്രത്യേക പൊലീസ് സംഘം ഞായറാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്
കേസിലെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ആരും ഹാജരായില്ല
അക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമാണ് കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ കോടതി പരിഗണിക്കുന്നത്
2015 മുതല്‍ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ഗ്രാമത്തിലെ തന്നെ ഒരു യുവതിയുമായാണ് ഇവരുടെ മകന് ഒളിച്ചോടിയത്
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു
Loading…
Something went wrong. Please refresh the page and/or try again.