scorecardresearch

Assassination

പ്രമുഖരായ അല്ലെങ്കിൽ പ്രധാനപ്പെട്ട വ്യക്തിയെ കൊലപ്പെടുത്തുന്നതാണ് കൊലപാതകം. ഒരു കൊലപാതകം രാഷ്ട്രീയവും സൈനികവുമായ ഉദ്ദേശ്യങ്ങളാൽ പ്രേരിപ്പിക്കപ്പെടാം, അല്ലെങ്കിൽ സാമ്പത്തിക നേട്ടങ്ങൾക്കായി, ഒരു പരാതിക്ക് പ്രതികാരം ചെയ്യാൻ, പ്രശസ്തിയോ പ്രശസ്തിയോ നേടാനുള്ള ആഗ്രഹം, അല്ലെങ്കിൽ കൊലപാതകം നടത്താനുള്ള സൈനിക, സുരക്ഷ, കലാപകാരി അല്ലെങ്കിൽ രഹസ്യ പോലീസ് ഗ്രൂപ്പിന്റെ കമാൻഡ് എന്നിവ കാരണം .

Assassination News

nalini walks out of jail, rajiv gandhi assassination convicts, rajiv gandhi assassination convicts free from jail, mg perarivalan ie malayalam
രാജീവ് ഗാന്ധി വധം: നളിനി ഉള്‍പ്പെടെ ആറ് പ്രതികള്‍ ജയില്‍ മോചിതരായി

ഇതോടെ, കേസില്‍ 1999-ല്‍ സുപ്രീം കോടതി ശിക്ഷ ശരിവച്ച ഏഴുപേരും മോചിതരായി. മറ്റൊരു പ്രതി എ ജി പേരറിവാളനെ മോചിപ്പിക്കാന്‍ ഈ വര്‍ഷം മേയില്‍ കോടതി ഉത്തരവിട്ടിരുന്നു

A G Perarivalan, Rajiv Gandhi assassination, Arputammal
‘കഠിനമായ യാത്രയില്‍ അമ്മയായിരുന്നു പ്രതീക്ഷ…’; പേരറിവാളന്‍ എഴുതുന്നു

”നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നെ വിശ്വസിക്കുകയും അതിജീവനത്തിനായി വളരെയധികം പ്രചോദിപ്പിക്കുകയും ചെയ്ത ചുരുക്കം ചിലരില്‍ ഒരാൾ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരായിരുന്നു”

‘സ്വന്തം കൊലപാതകം ഖഷോഗി ആപ്പിള്‍ വാച്ചില്‍ റെക്കോര്‍ഡ് ചെയ്ത് അയച്ചു’; തുര്‍ക്കിഷ് മാധ്യമത്തിന്റ റിപ്പോര്‍ട്ട്

കൊലപ്പെടുത്തുന്നതിന്റെ ഓഡിയോ സന്ദേശം തന്റെ ആപ്പിള്‍ വാച്ചില്‍ പകര്‍ത്തി ഐഫോണിലേക്കും ഐക്ലൗഡിലേക്കും യഥാസമയം അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു

മോദിക്ക് വധഭീഷണി: ‘തോല്‍ക്കാന്‍ പോകുന്ന യുദ്ധത്തിലാണ് മാവോയിസ്റ്റുകളുടെ പോരാട്ടം’; രാജ്‍നാഥ് സിംഗ്

നരേന്ദ്ര മോദിയെ, രാജീവ് ഗാന്ധിയെ വധിച്ച മാതൃകയിൽ വകവരുത്താൻ മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നാണ് പൂനെ പോലീസ് റിപ്പോര്‍ട്ട്

മഹാത്മ ഗാന്ധിയുടെ കൊലപാതകം പുനരന്വേഷിക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീ കോടതിയിൽ ഹർജി. നാഥുറാം വിനായക് ഗോഡ്സേയ്ക്ക് ഒപ്പം തൂക്കിക്കൊന്ന നാരായൺ ദത്താത്രേയ ആപ്തേയുടെ…

കിം ജോംങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ മലേഷ്യയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍വച്ച് രണ്ടു സത്രീകള്‍ നാമിനെ വിഷം കുത്തിവയ്ക്കുകയായിരുന്നുവെന്നു ദക്ഷിണകൊറിയന്‍ ടിവി ചാനല്‍

ട്രംപിനെ വധിക്കണമെന്ന് ആവശ്യപ്പെട്ട് 12000 ട്വീറ്റുകള്‍; ഹിറ്റ്ലറെ വധിക്കാന്‍ 40 ശ്രമങ്ങള്‍ നടന്നിരുന്നെന്നും ഓര്‍മ്മപ്പെടുത്തല്‍

എല്ലാ വിഡ്ഡികളെയും വെറുക്കുന്നു, ഇവന്മാര്‍ വോട്ട് ചെയ്യുന്ന ബൂത്തുകളും പൊതുസ്ഥലങ്ങളിലും ബോംബ് വെക്കാന്‍ തോന്നുന്നു..