‘മുൻഷി’യെ ആദ്യം രംഗത്ത് അവതരിപ്പിച്ച കെ പി എസ് കുറുപ്പ് ഇനി ഓർമ
10 വർഷം തുടർച്ചയായി 'മുൻഷി'യെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കെ പി എസ് കുറുപ്പാണ്
10 വർഷം തുടർച്ചയായി 'മുൻഷി'യെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കെ പി എസ് കുറുപ്പാണ്
ഇത് രണ്ടാമത്തെ തവണയാണ് സമാനമായ അനുഭവം ഈ റിപ്പോർട്ടർക്ക് ഉണ്ടാവുന്നത്
തങ്ങളുടെ പ്രതിനിധികൾക്ക് വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാട് വ്യക്‌തമാക്കാനും ചർച്ചയിൽ സമയം നൽകുന്നില്ലെന്നായിരുന്നു സിപിഎം ആരോപണം
അതേസമയം, സിപിഎമ്മിന്റെ ആരോപണങ്ങൾ ശരിയല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റർ എം.ജി.രാധാകൃഷ്‌ണൻ പറഞ്ഞു
ഈഴവരുടെ പിന്തുണയില്‍ എന്‍ഡിഎ ഒരു ശതമാനത്തിന്റെ ലീഡ് യുഡിഎഫിനുമേല്‍ നേടി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ മികച്ചതെന്ന് ഭൂരിഭാഗം പേരും
ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം പോലും കേൾക്കാതെയാണ് ഹർജി തള്ളിയത്
ഉത്തരവുകളെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം സൂചന നൽകി.
സത്യസന്ധമായ റിപ്പോര്‍ട്ടില്‍നിന്ന് മാധ്യമങ്ങളെ വിലക്കുകയും യാഥാര്‍ഥ്യങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ മറച്ചു പിടിക്കുകയുമാണ് സംഘപരിവാറിന്‍റെ അജൻഡയെന്ന് പിണറായി വിജയൻ വിമർശിച്ചു
ഞങ്ങളുടെ മാധ്യമപ്രവത്തകർ തരുന്ന വാർത്തകൾ കൊടുക്കുക മാത്രമാണ് ചെയ്തത്. സത്യസന്ധമായ വാർത്തകൾ എന്താണോ അതിനിയും കൊടുക്കും
ഇന്നലെ വൈകിട്ട് 7.30 മുതല്‍ നിര്‍ത്തി വച്ച സംപ്രേക്ഷണം ഇന്ന് രാവിലെ മുതലാണ് പുനഃരാരംഭിച്ചത്
വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല എന്നും വിഷയം സമഗ്രമായി പഠിച്ചതിനു ശേഷം തങ്ങളുടെ നിലപാട് അറിയിക്കും എന്നും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍