‘പാവം പാവം അഹങ്കാരി’; പരുക്കേറ്റ ഇന്ത്യന്‍ താരത്തെ എടുത്ത് പുറത്തെത്തിച്ച് ഇറാന് താരം
വിജയം ആഘോഷിക്കാതെ പരുക്കേറ്റ താരത്തെ എടുത്തുയര്‍ത്തി പുറത്തെത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്
വിജയം ആഘോഷിക്കാതെ പരുക്കേറ്റ താരത്തെ എടുത്തുയര്‍ത്തി പുറത്തെത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്
കബഡിയില്‍ ഇന്ത്യയുടെ വനിതാ ടീം ചൈനീസ് തായ് പേയിയെ 27-14 ന് പരാജയപ്പെടുത്തി ഫൈനലിലെത്തിയിട്ടുണ്ട്
ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 11 ആയി. നാല് സ്വര്‍ണം, മൂന്ന് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍
പൂൾ എയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്തോനേഷ്യയെ ഇന്ത്യ എതിരില്ലാത്ത 17 ഗോളുകൾക്ക് കെട്ടുകെട്ടിച്ചിരുന്നു
ഗുസ്തിയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ച് വിനേഷ് ഫൊഗട്ട് ഫൈനലില്‍ കടന്നു
ഇടുക്കി സ്വദേശിയായ സജന്റെ അമ്മയുടെ വീട് ചെറുതോണി ഡാമിന് താഴെ പെരിയാർ തീരത്ത് തന്നെയാണ്. അമ്മൂമ്മ ഉൾപ്പടെ അഞ്ച് പേരടങ്ങുന്ന കുടുംബത്തെ കുറിച്ച് ഒരു വിവരവും ഇല്ല
നീന്തലില്‍ മലയാളി താരം സജന് പ്രകാശിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കായിക മാമാങ്കത്തിന് ജക്കാർത്ത ഒരുങ്ങി കഴിഞ്ഞു
തന്റെ റോള്‍ മോഡലാരെന്ന് ചോദിച്ചാല്‍ ഒരു നിമിഷം പോലും ചിന്തിക്കാതെ തന്നെ ജീനയുടെ മറുപടിയെത്തും. ഗീത അന്ന ജോസ്
വനിതകളുടെ 400 മീറ്ററില്‍ വെങ്കലം നേടി കൗമാര താരംം ജിസ്ന മാത്യു കാണികളുടെ മനം കവർന്നു
ഏഷ്യൻ ഗെയിിംസിലെ സ്വർണമെഡൽ ജേതാവാണിദ്ദേഹം. 2013 ൽ രാജ്യം ഇദ്ദേഹത്തെ പദ്മ ശ്രീ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.