എഷ്യൻ ഗെയിംസ്; സ്വർണ്ണ പോരാട്ടത്തിന് കൂടുതൽ ഇന്ത്യൻ താരങ്ങൾ
ചരിത്രം കുറിക്കാനിറങ്ങുന്ന പി.വി സിന്ധുവിലാണ് ഇന്ത്യൻ പ്രതീക്ഷകളെറെ
ചരിത്രം കുറിക്കാനിറങ്ങുന്ന പി.വി സിന്ധുവിലാണ് ഇന്ത്യൻ പ്രതീക്ഷകളെറെ
88.06 മീറ്റർ ദൂരം കണ്ടെത്തിയ നീരജ് തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെ പുതിയ ദേശീയ റിക്കാർഡ് സ്ഥാപിച്ചു
എഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമാണ് വനിത ബാഡ്മിന്റണിൽ ഇന്ത്യ മെഡൽ നേടുന്നത്
7 സ്വർണ്ണവും 10 വെള്ളിയും 19 വെങ്കലവുമുള്ള ഇന്ത്യ മെഡൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.
വനിതകളുടെ 400 മീറ്ററിൽ പതിനെട്ടുകാരിയായ ഹിമ ദാസ് 50.79 സെക്കൻഡിൽ ഓടിയെത്തി
ക്വാട്ടറിൽ തായ്ലഡിന്റെ മുൻ ലോക ഒന്നാം നമ്പർ താരം റച്ച്നോക്ക് ഇന്റനോണിനെയാണ് സൈന പരാജയപ്പെടുത്തിയത്
മലയാളിതാരം അനു രാഘവനും ജുവാന മുർമുവും ഫൈനലിൽ ഇന്ത്യക്കായി മത്സരിക്കും.
പുരുഷവിഭാഗം 400 മീറ്റര്‍ മലയാളി താരം മുഹമ്മദ് അനസ് ഫൈനലിലെത്തി
ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷകളുള്ള മത്സരങ്ങളാണ് അറ്റ്ലറ്റിക്സിലേത്.
ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 24 ആയി ഉയര്‍ന്നു
എഷ്യൻ ഗെയിംസ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ തുഴച്ചിലിൽ സ്വർണ്ണം നേടുന്നത്
നാല് സ്വര്‍ണവും വെള്ളിയും പത്ത് വെങ്കലവും ഉള്‍പ്പടെ മൊത്തം പതിനെട്ട് മെഡലാണ് ഇന്ത്യയ്ക്കുള്ളത്