
സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഗെയിംസ് നടത്താന്‍ നിശ്ചയിച്ചിരുന്നത്
കായികതാരം കൂടിയായ പ്രവീൺ കുമാർ ഏഷ്യൻ ഗെയിംസ് ജേതാവ് കൂടിയാണ്. അർജുന അവാർഡും നേടിയിട്ടുണ്ട്
പ്രോട്ടീന്‍ ഡ്രിങ്ക്‌സുകള്‍ ഇല്ലാതിരുന്ന അക്കാലത്ത് ഉഷയുടെ ക്ഷീണമകറ്റിയത് മത്സരങ്ങളുടെ ഇടവേളകളിലെ കുളിയായിരുന്നു
കോഴിക്കോട് ചക്കിട്ടപാറ കുളച്ചല്‍ ജോണ്‍സണിന്റെയും ഷൈലജയുടെയും മകനാണ് സൈനികനായ ജിന്‍സണ്‍
ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സെപക് താക്രോയില്‍ ടീം ഇനത്തില്‍ വെങ്കലം നേടിയ താരമാണ് ഹരീഷ് കുമാര്‍. കുടുംബം പുലര്‍ത്താന്‍ അച്ഛനൊപ്പം ചായക്കടയില്‍ ജോലി ചെയ്യുകയാണ് ഹരീഷ്…
നാട്ടിലെത്തിയ തേജീന്ദറിനെ എയര്‍പോര്‍ട്ടില്‍ വച്ച് സ്വീകരിച്ചത് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണ്. സ്വന്തം പിതാവിന്റെ മരണ വാര്‍ത്ത
ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍ നേട്ടമാണിത്.
സ്വര്‍ണനേട്ടത്തോടെ കൊറിയയുടെ സൂപ്പര്‍ താരം സണ്‍ ഹ്യുന്‍ മിന്നിന് രണ്ടുവര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനം ഒഴിവായിക്കിട്ടി
ഒളിമ്പിക് ചാമ്പ്യനായ ഹസന്‍ബോയി ദുസ്മാതോവിനെയാണ് അമിത് പരാജയപ്പെടുത്തിയത്
കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ചായിരുന്നു വിസ്മയയുടെ പരിശീലനം. മകളുടെ മിന്നും പ്രകടനം മനംനിറഞ്ഞൊന്നു കാണാന്‍ പോലും അമ്മ സുജാതയ്ക്കും അച്ഛന്‍ വിനോദിനും സാധിച്ചില്ല.…
”എന്റെ പന്ത്രണ്ട് വിരലുകള്‍ക്ക് പറ്റിയ ഷൂ വേണം. ദയവായി സഹായിക്കണം” ചരിത്ര നേട്ടത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ സ്വപ്‌ന പറഞ്ഞ വാക്കുകള്‍ പക്ഷെ ആരേയും വേദനിപ്പിക്കുന്നതായിരുന്നു.
”എന്റെ പന്ത്രണ്ട് വിരലുകള്‍ക്ക് പറ്റിയ ഷൂ വേണം. ദയവായി സഹായിക്കണം” എന്നായിരുന്നു സ്വര്‍ണനേട്ടത്തിന് പിന്നാലെ സ്വപ്ന മുന്നോട്ടുവച്ച ഒരേയൊരു ആവശ്യം
ഇന്ത്യയുടെ മെഡല്‍ നേട്ടം 65 ആയി. ഒരു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ഏറ്റവും കൂടുതല്‍ മെഡലുകള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി
പുരുഷ ടീം സെമിയില്‍ തോറ്റിടത്താണ് പെണ്‍ പുലികള്‍ സ്‌ക്വാഷ് ഫൈനലിലേക്ക് കടന്നത്. നിലവിലെ ചാമ്പ്യന്മാരായ മലേഷ്യയെ 2-0 തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്.
തന്റെ പോക്കറ്റ് മണി കേരളത്തിന് സമര്‍പ്പിച്ചതിന് പിന്നാലെ മറ്റ് താരങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു സീമ.
ഡിസ്കസ് ത്രോയിൽ സീമ പൂനിയക്ക് വെങ്കലം. ഹോക്കി ടീം സെമിയിൽ ഷൂട്ടൗട്ടിൽ തോറ്റ് പുറത്ത്
നിർബന്ധിത സൈനിക സേവനത്തിൽനിന്ന് ഇളവ് നേടുന്നതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടിയാണ് ദക്ഷിണ കൊറിയൻ ടീമിനെ കാത്തിരിക്കുന്നത്
അഞ്ച് മത്സരങ്ങളിൽ നിന്നുമായി 76 ഗോളുകൾ അടിച്ചുകൂട്ടിയ ഇന്ത്യൻ ഹോക്കി ടീം ഇന്ന് സെമി പോരാട്ടത്തിനിറങ്ങും
ഫൈനലില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍.
സെമി ഫൈനലില്‍ ഫോള്‍സ് സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് 18 കാരിയായ ഹിമയെ അയോഗ്യയാക്കുകയായിരുന്നു.
Loading…
Something went wrong. Please refresh the page and/or try again.