ഒരു നോർവീജിയൻ ക്രിസ്‌മസ് കാലം
സൂര്യപ്രകാശം എങ്ങിനെ ഇവിടെ പരിമിതമാകുന്നുവോ, അങ്ങിനെ എത്ര ഇരുട്ട് നിറഞ്ഞ ദുർഘടഘട്ടങ്ങൾ വന്നു നമ്മളെ മൂടാം. അപ്പോഴാണ് ഇരുട്ടിനെ മറികടക്കാൻ പ്രകാശപ്പൊട്ടുകൾ ഉള്ളിൽ സ്ഫുരിപ്പിക്കേണ്ടത്. അതേ ആവേശമായിരിക്കണം നോർവേയിലെ ക്രിസ്മസ് സ്പിരിറ്റിനും പിന്നിൽ