വീരന്മാരാകാന് വന്ന് വലയില്‍ വീണു; നാണക്കേടിന്റെ റെക്കോര്‍ഡുമായി ഇംഗ്ലണ്ട് 67 ന് പുറത്ത്
അഞ്ച് വിക്കറ്റ് നേടിയ ഹെയ്സല്‍വുഡാണ് ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞത്.
അഞ്ച് വിക്കറ്റ് നേടിയ ഹെയ്സല്‍വുഡാണ് ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞത്.
തകർപ്പൻ ഫോമിലായിരുന്ന സ്മിത്ത് ഇല്ലാതെയാകും ഓസ്ട്രേലിയ മൂന്നാം അങ്കത്തിനിറങ്ങുന്നത്
അഞ്ച് ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള മാര്‍നസ് ലബുഷെയ്നാണ് സ്മിത്തിന്റെ പകരക്കാരന്.
148.7 കിലോമീറ്റര്‍ വേഗത്തില്‍ കുത്തിയുയര്‍ന്ന പന്ത് താടിയുടെ ഭാഗത്ത് ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ വന്നിടിച്ചതോടെ സ്മിത്ത് നിലതെറ്റി താഴെ വീഴുകയായിരുന്നു.
സ്മിത്തിനെ തേടി ഒരു നാണക്കേടിന്റെ റെക്കോര്‍ഡും എത്തിയിരിക്കുകയാണ്.
പന്ത് താടിയുടെ ഭാഗത്ത് ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ വന്നിടിച്ചതോടെ സ്മിത്ത് നിലതെറ്റി താഴെ വീഴുകയായിരുന്നു.
ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ സ്മിത്താണ് ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്.
ബൗണ്‍സറുകളും യോര്‍ക്കറുകളും ഇന്‍ സ്വിങ്ങറുകളും മാത്രമല്ല ജോഫ്രയ്ക്ക് ബാറ്റിങ്ങും അസ്സലായി വഴങ്ങും
പരമ്പരയില്‍ ഓസ്ട്രേലിയ 1-0 ന് മുന്നിലെത്തി
നാലാം ദിനമായ ഇന്ന് മത്സരം പുരോഗമിക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിങ്സില്‍ 195 റണ്‍സിന്റെ ലീഡ് ആയിട്ടുണ്ട്
ഇതോടെ ഇംഗ്ലണ്ട് ആരാധകരുടെ ഭാവം മാറി. ചിലര്‍ ചിരിച്ചു. ചിലര്‍ കൈയ്യടിച്ചു. തിരിഞ്ഞു നിന്ന് വാര്‍ണറും അവര്‍ക്ക് കൈയ്യടിച്ചു
കിവീസ് താരത്തെ ട്രോളിയും അധിക്ഷേപിച്ചും ആരാധകര്‍ തിരിച്ചടിച്ചു. എന്നാല്‍ ഒട്ടും പതറാതെ നീഷം മറുപടിയുമായെത്തി