scorecardresearch

ASHES

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് ആഷസ്. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ഏറ്റവും വാശിയേറിയതും ആഘോഷിക്കപ്പെടുന്നതുമായ ഒരു മത്സരമാണ് ആഷസ് ടെസ്റ്റ് മത്സരം. 1882 ൽ ആണ് ഇതിന്റെ തുടക്കം. ഇപ്പോൾ രണ്ടു വർഷം കൂടുമ്പോളാണ് മത്സരം നടക്കുന്നത്. ഒരു തവണ ഇംഗ്ലണ്ടിലാണ് മത്സരമെങ്കിൽ അടുത്ത തവണ ഓസ്ട്രേലിയയിലാവും മത്സരം. ഒരോ തവണയും മത്സര പരമ്പര ജയിക്കുന്ന രാജ്യത്തിന്റെ കൈയ്യിലാവും ആഷസ്, അടുത്ത തവണ ആഷസ് സ്വന്തമാക്കണമെങ്കിൽ പരാജയപ്പെട്ട രാജ്യം കപ്പ് കൈയ്യിലിരിക്കുന്ന രാജ്യം ജയിച്ചതിൽ കൂടുതൽ മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കേണ്ടിവരും. ടെസ്റ്റ് പരമ്പര സമനിലയിലാണ് അവസാനിക്കുന്നതെങ്കിൽ നിലവിലുള്ള ജേതാക്കൾ ആഷസ് നിലനിർത്തും.Read More

ASHES News

england vs australia, england fine, travis head, travis head fine, ashes 2021, england vs australia ashes, australia vs england test series, eng vs aus, aus vs eng match, sports news, cricket news, indian express
ഗാബയിലെ കുറഞ്ഞ ഓവർ നിരക്കിന് ഇംഗ്ലണ്ടിന് നഷ്ടം അഞ്ചല്ല, എട്ട് പോയിന്റ്: ഐസിസി

പിഴ പോയിന്റുകൾക്ക് പരിധി നിശ്ചയിക്കാത്തതിനാൽ ഓരോ ഓവർ കുറവിനും ഓരോ പോയിന്റ് വീതം പിഴ ചുമത്തുമെന്ന് ഐസിസി പ്രസ്താവനയിൽ വ്യക്തമാക്കി

england vs australia, england fine, travis head, travis head fine, ashes 2021, england vs australia ashes, australia vs england test series, eng vs aus, aus vs eng match, sports news, cricket news, indian express
ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി; കുറഞ്ഞ ഓവർ നിരക്കിന് മാച്ച് ഫീയുടെ 100 ശതമാനം പിഴ, അഞ്ച് പോയിന്റ് നഷ്‌ടം

ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ ഒന്ന് ലംഘിച്ചതിന് ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിന്നും മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി

Ashes 2021
Ashes 2021: ട്രാവിസ് ഹെഡിന് സെഞ്ചുറി; ഓസ്ട്രേലിയക്ക് കൂറ്റന്‍ ലീഡ്

ആദ്യ ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് ബാറ്റിങ്നിരയുടെ നേര്‍ വിപരീതമായിരുന്നു ഓസ്ട്രേലിയയുടെ പ്രകടനം

Ashes 2021: ഗാബയില്‍ ഇംഗ്ലണ്ടിനെ 147 റണ്‍സിലൊതുക്കി ഓസ്ട്രേലിയ; കമ്മിന്‍സിന് അഞ്ച് വിക്കറ്റ്

അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്

‘ചാരത്തില്‍’ നിന്നും ഉയിര്‍ത്തെഴുന്നേറ്റ സ്മിത്ത്; ഈ റെക്കോര്‍ഡുകള്‍ ഇനി ‘ചതിയന്’ സ്വന്തം

ആഷസ് പരമ്പരയിലെ ഐതിഹാസിക പ്രകടനങ്ങളിലൂടെ സ്മിത്ത് തിരുത്തി കുറിച്ച റെക്കോര്‍ഡുകള്‍ കാണാം

Ashes test, England vs Australia, ആഷസ് ടെസ്റ്റ് പരമ്പര, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, final match, mitchel marsh, മിച്ചൽ മാർഷ്, jos butler, ജോസ് ബട്‌ലർ, day 1, അഞ്ചാം ടെസ്റ്റ്,, ie malayalam, ഐഇ മലയാളം, match report
ആഷസ് ടെസ്റ്റ്: അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം; കിരീടം ഓസ്ട്രേലിയയ്ക്ക്

ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റുകൾ വീഴ്ത്തി ഓസ്ട്രേലിയയുടെ നടുവ് ഒടിച്ച ജോഫ്രാ ആർച്ചറാണ് കളിയിലെ താരം

ആദ്യം ചതിയനെന്ന് വിളിച്ചു, ഒടുവില്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു; സാന്റ് പേപ്പറിനേക്കാള്‍ കരുത്ത് ബാറ്റിന് തന്നെ!

ഈ ആഷസ് പരമ്പര കാലം സ്മിത്തിന് വേണ്ടി മാത്രം കരുതി വച്ചതായിരുന്നു

Ashes test, England vs Australia, ആഷസ് ടെസ്റ്റ് പരമ്പര, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, final match, mitchel marsh, മിച്ചൽ മാർഷ്, jos butler, ജോസ് ബട്‌ലർ, day 1, അഞ്ചാം ടെസ്റ്റ്,, ie malayalam, ഐഇ മലയാളം
ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്; മടങ്ങി വരവിൽ തിളങ്ങി മിച്ചൽ മാർഷ്

തുടക്കത്തിലെ മുന്നേറ്റത്തിന് ശേഷം തകർച്ചയിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിന് തുണയായത് ജോസ് ബട്‌ലറുടെ ഇന്നിങ്സാണ്

Ashes test, England vs Australia, ആഷസ് ടെസ്റ്റ് പരമ്പര, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, final match, അഞ്ചാം ടെസ്റ്റ്,, ie malayalam, ഐഇ മലയാളം
ആഷസിൽ അവസാന അങ്കത്തിന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും; അഞ്ചാം ടെസ്റ്റ് ഇന്ന് മുതൽ

നേരത്തെ ആഷസ് ട്രോഫി നഷ്ടമായ ഇംഗ്ലണ്ട് സമനിലയിൽ പരമ്പര അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നത്

Steve Smith,Cricket,Australia vs Pakistan,australia,Wally Hammond,സ്റ്റീവ് സ്മിത്ത്, ക്രിക്കറ്റ് ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ie malayalam, ഐഇ മലയാളം
‘എന്തൊക്കെ നേടിയാലും നീ ചതിയനാണ്, മരണം വരെ’; സ്മിത്തിനോട് മുന്‍ ഇംഗ്ലണ്ട് താരം

അവന് മാപ്പ് നല്‍കാനാകുമെന്ന് തോന്നുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചതിന്റെ പേരിലായിരിക്കും സ്മിത്തിനെ ഓര്‍ക്കുക

ഗ്യാലറിയില്‍ നിന്നും ആരാധകന്റെ അസഭ്യവർഷം; വാര്‍ണറുടെ പ്രതികരണത്തിന് ആരാധകരുടെ കൈയ്യടി

വിമര്‍ശനങ്ങളെ എങ്ങനെ നേരിടണം എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് വാര്‍ണര്‍.

Loading…

Something went wrong. Please refresh the page and/or try again.