
ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക മുഴുവനായും കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാനാണ് ക്ലബ്ബിന്റെ തീരുമാനം
ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദ സെമിയില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ റോമയെ പരാജയപ്പെടുത്തിയത്.
സലാഹിന്റെ പ്രകടനം കണ്ട ലിവര്‍പൂള്‍ ലെജന്‍ഡ് സ്റ്റീവന്‍ ജെറാള്‍ഡ് ഇന്ന് ലോകത്തുള്ള ഏറ്റവും മികച്ച താരമായാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
എതിരില്ലാത്ത മൂന്നു ഗോളിന് ബാഴ്സയെ വീഴ്ത്തിയ റോമ എവേ ഗോളിന്റെ (44) ആനുകൂല്യത്തില്‍ സെമിഫൈനലിലേക്ക് കടക്കുകയായിരുന്നു