
സിനിമ അരങ്ങേറ്റത്തിനൊപ്പം തന്നെ ബിസിനസ് ലോകത്തേക്കും ചുവടുവച്ച് ആര്യൻ ഖാൻ
കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന പ്രശസ്ത ചാറ്റ് ഷോയായ ‘കോഫി വിത്ത് കരണ്‍’ല്‍ പങ്കെടുക്കുകയായിരുന്നു ഗൗരി
കേസുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തിരുന്നു
സുഹാന ആദ്യമായാണ് താരലേലത്തിൽ പങ്കെടുക്കുന്നത്
ഒക്ടോബർ 13ന് പൂണെ സിറ്റി പൊലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
ഷാരൂഖിന്റെ പക്കൽ കുറഞ്ഞത് 20 ബാഗുകളെങ്കിലും ഉണ്ടായിരുന്നു. ഷാരൂഖിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു
മയക്കുമരുന്ന് വീണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം മയക്കുമരുന്ന് കഴിച്ചതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടില്ലെന്നും മുകുൾ റോഹ്ത്തഗി വാദിച്ചു
ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എസ്ആർകെ ആരാധകർ പഴയ അഭിമുഖങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കുന്നത്
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഫയൽ ചെയ്ത മയക്കുമരുന്ന് കേസിൽ ഒക്ടോബർ മൂന്ന് മുതൽ ആര്യൻ ഖാൻ കസ്റ്റഡിയിലാണ്
മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് നിലവിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനുള്ളത്
കഴിഞ്ഞ ആഴ്ച മുംബൈ തീരത്തുനിന്നാണ് ക്രൂയിസ് കപ്പലില്‍വച്ച് എന്‍സിബി ലഹരിമരുന്ന് പിടികൂടിയത്
“കേസ് മുഴുവൻ കെട്ടിച്ചമച്ചതാണ്. ചില സെലിബ്രിറ്റികളെ അവിടേക്ക് എത്തിക്കുകയും കുടുക്കുകയും ചെയ്തു,” മന്ത്രി ആരോപിച്ചു
കഴിഞ്ഞ ആഴ്ച മുംബൈ തീരത്തുനിന്നാണ് ക്രൂയിസ് കപ്പലില്‍വച്ച് എന്‍സിബി ലഹരിമരുന്ന് പിടികൂടിയത്
ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്
ബോളിവുഡിൽ സിനിമാതാരങ്ങളേക്കാൾ ചർച്ച ചെയ്യപ്പെടുന്നത് അവരുടെ മക്കളെ കുറിച്ചാണ്. അവർ പ്രത്യക്ഷപ്പെടുന്ന പാർട്ടികൾ, ആഘോഷങ്ങൾ, അവാർഡ് നിശകൾ എന്തിന് അവരുടെ അവധിക്കാല ആഘോഷങ്ങൾ വരെ വാർത്തകളിടം പിടിക്കാറുണ്ട്.…