
സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിൽ ആര്യ
2021 ജൂലൈലാണ് ഇവർക്കു പെൺകുഞ്ഞ് പിറന്നത്
വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുളളൂയെങ്കിലും സിനിമാസ്വാദകര്‍ക്കു ഈ താരം പ്രിയങ്കരിയാണ്
അനിയത്തി അഞ്ജനയുടെ വിവാഹത്തിനിടെ പകർത്തിയ ചിത്രങ്ങളുമായി ആര്യ
“എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുകയാണ്, എന്റെ കുഞ്ഞ് അനിയത്തിയുടെ വിവാഹം,” അച്ഛന്റെ സ്ഥാനത്തുനിന്ന് അനിയത്തിയുടെ വിവാഹം നടത്തി ആര്യ
യുഎഇയിലേക്ക് യാത്ര ചെയ്യാനും എന്നെ ഇഷ്ടമല്ലാത്ത ഒരാളുമായി എന്റെ ജന്മദിനം ആഘോഷിക്കാനും ഞാൻ വിഡ്ഢിയായിരുന്നു. തെറ്റായ തിരഞ്ഞെടുപ്പാണ് ഞാൻ നടത്തിയത്. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല
മകൾ റോയയേയും ചിത്രങ്ങളിൽ കാണാം
ആര്യയുടെ സുഹൃത്തും നടനുമായ വിശാൽ ആണ് ഈ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്
തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് ആര്യ
നയൻതാര, കാജൽ അഗർവാൾ, ആര്യ, സയേഷ തുടങ്ങി നിരവധി പേരാണ് വാലന്റൈൻസ് ഡേ ആശംസകൾ പങ്കുവച്ചിരിക്കുന്നത്
പ്രിയാമണിയെ കൂടാതെ നടിയും അവതാരകയുമായ എലീന പടിക്കലും ആര്യയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്
ആര്യയുടെ ജന്മദിനമാഘോഷിക്കാനാണ് ഇരുവരും മാലിദ്വീപിൽ എത്തിയത്
മോഹൻലാൽ എന്ന നടനെ വെല്ലുവിളിക്കുന്ന കഥാപാത്രമല്ല ചന്ദ്രകാന്ത് വർമ്മ. എന്നിരുന്നാലും, ‘കാപ്പാൻ’ എന്ന സിനിമയെ ഒരു പക്ക എന്റർടെയിനറായി മുന്നോട്ടു കൊണ്ടുപോവുന്ന രണ്ടു നെടുംതൂണുകളിൽ ഒന്ന് മോഹൻലാൽ…
പ്രിയാമണിയും അഹാന കൃഷ്ണയും ചിത്രത്തിലുണ്ട്, ചിത്രീകരണം പൂർത്തിയായ ‘പതിനെട്ടാം പടി’ ജൂൺ അവസാനത്തോടെ റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്
വ്യാഴാഴ്ച വൈകിട്ട് ചെന്നൈയിലായിരുന്നു റിസപ്ഷൻ
തമിഴകത്തു നിന്നും സൂര്യയും കാർത്തിയുമെല്ലാം വിവാഹത്തിനായി ഹൈദരാബാദിൽ എത്തിയിരുന്നു
അല്ലു അർജുൻ, സഞ്ജയ് ദത്ത്, സറീന വഹാബ് തുടങ്ങിയ പ്രമുഖരും സംഗീത് ചടങ്ങുകൾക്ക് എത്തിയിരുന്നു
‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.
മാർച്ച് ഒമ്പതിനാണ് ആര്യ- സയേഷ വിവാഹം
‘ഗജിനികാന്ത്’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു, റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രം ‘കാപ്പാനിലും’ ആര്യയ്ക്ക് ഒപ്പം സയേഷയുണ്ട്
Loading…
Something went wrong. Please refresh the page and/or try again.