
സുപ്രീം കോടതി വിധിയിലൂടെ ഡല്‍ഹി മുഖ്യമന്ത്രിക്ക് കിട്ടിയ അധികാരം വെട്ടിക്കുറയ്ക്കുന്നതിനാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നിയമനവും സംബന്ധിച്ച് ഡൽഹി സർക്കാരിനാണ് പൂർണ അധികാരമെന്നായിരുന്നു സുപ്രീം കോടതി വിധി
ഡല്‍ഹി സര്‍ക്കാരിന്റെ നയ രൂപീകരണ വിഭാഗമായ ഡയലോഗ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മിഷന്‍ വൈസ് ചെയര്‍പേഴ്സണായ ജാസ്മിന്‍ ഷായെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണു ലെഫ്റ്റനന്റ് ഗവര്‍ണര്‍
വാർത്താ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശീലന സൗകര്യങ്ങളുടെ അഭാവം മൂലം കായികതാരങ്ങൾ കഷ്ടപ്പെടരുതെന്നും കായിക സൗകര്യങ്ങൾ അവരുടെ സമയത്തിനനുസരിച്ച് അവർക്ക് ലഭ്യക്കണമെന്നും കെജ്‌രിവാൾ പറഞ്ഞു
പ്രത്യേക ചികിത്സ നല്കുന്ന സ്വകാര്യ ആശുപത്രികളും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്
ഒരു രാഷ്ട്രീയ പാർട്ടിയും ഷഹീൻ ബാഗിൽ വരണമെന്ന് അവർക്കില്ല. അവരുടെ പ്രതിഷേധം രാഷ്ട്രീയവൽക്കരിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ പ്രതിഷേധം അംഗീകരിക്കപ്പെടുകയും അവമതിക്കപ്പെടാതിരിക്കുകയും മാത്രമാണ് അവർക്ക് വേണ്ടത്
”രാഹുൽ ഗാന്ധിയുമായി ഒരേയൊരു തവണയാണ് കൂടിക്കാഴ്ച നടത്തിയത്. സഖ്യം വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്,” കേജ്‌രിവാൾ പറഞ്ഞു
നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് ചെയ്യൂ
യമുന നദിയിൽ കളയാനാണ് ബുളളറ്റ് പഴ്സിൽ സൂക്ഷിച്ചിരുന്നതെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് ഓഫിസർ അറിയിച്ചു
മാധ്യമപ്രവർത്തനം അവസാനിപ്പിച്ചാണ് 2014 ൽ അശുതോഷ് എഎപിയിൽ ചേരുന്നത്
വിശാല പ്രതിപക്ഷത്തിന്റെ ഭാഗമായ കക്ഷികൾക്ക് രാജ്യത്തിന്റെ വികസനത്തിൽ പങ്കില്ലെന്ന് അരവിന്ദ് കെജ്രിവാൾ
ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ ഓഫീസിൽ അരവിന്ദ് കേജ്‌രിവാളിന്റെ സമരം എട്ടാം ദിവസത്തിലെത്തിയിരിക്കുകയാണ്
ഡൽഹിയിൽ ആംആദ്മി മന്ത്രിസഭ നടത്തുന്ന സമരത്തിന് മുഖ്യമന്ത്രിമാരുടെ പിന്തുണ
ഐഎഎസ് ഓഫിസർമാരുടെ സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണം എന്നഭ്യർത്ഥിച്ചുകൊണ്ട് കേജ്‌രിവാൾ വീണ്ടും നരേന്ദ്ര മോദിക്ക് കത്തെഴുതി
പഞ്ചാബിലെ പ്രതിപക്ഷ നേതാവും ആംആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളിലൊരാളുമായ എച്ച്.എസ്. ഫൂൽകെയാണ് രംഗത്ത് വന്നത്
ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് കേജ്‌രിവാൾ കേന്ദ്രമന്ത്രി ജെയ്റ്റ്‌ലിക്കെതിരെ ആരോപണം ഉന്നയിച്ചത്
കോടതിയിൽ പാഴാക്കാൻ സമയമില്ലെന്നാണ് വിശദീകരണം
ചീഫ് സെക്രട്ടറിയുടെ ആരോപണത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു
ചട്ടലംഘനത്തിന്റെ പേരിൽ ഡൽഹിയിലെ കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്ന കോർപ്പറേഷൻ നടപടിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനാണ് ഔദ്യോഗിക വസതിയിൽ കേജ്‌രിവാൾ യോഗം വിളിച്ചുചേർത്തത്
ഇരട്ടപ്പദവിയുടെ പേരിലാണ് ഡൽഹിയിലെ 20 ആംആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കാനുളള ശുപാർശ തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രപതിക്ക് മുൻപാകെ വച്ചത്
Loading…
Something went wrong. Please refresh the page and/or try again.