
സ്ത്രീയവകാശ പോരാട്ടത്തിൽ മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും കേരളത്തിന് മുന്നിൽ വ്യത്യസ്ത വഴി തുറന്ന പ്രതിഭയായിരുന്നു മേരി റോയി
21 പുസ്തകങ്ങളില്‍ വികെഎന്‍, അരുന്ധതി റോയ്, കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ കെ കൊച്ച് മുതല്‍ മനോജ് കൂറുരും ടി പി രാജീവനും ജുനൈദ് അബുബക്കറും വരെ
അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്സ്’ എന്ന പുസ്തകമാണ് പിൻവലിച്ചത്
രാജ്യത്തിന്റെ പരമാധികാരത്തേയും അഖണ്ഡതയേയും അരുന്ധതി റോയിയുടെ ലേഖനം ചോദ്യം ചെയ്യുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഗവര്‍ണര്‍ക്കുള്ള കത്തില്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടന കോവിഡിനെ ഒരു മഹാമാരിയെന്ന് പ്രഖ്യാപിച്ചിട്ടും ഇന്ത്യയിൽ ഒന്നും ചെയ്തില്ല, ജനങ്ങൾക്ക് ആവശ്യമായ സമയം നൽകാതെ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ ലോകത്തിലെ ഏറ്റവും ശിക്ഷാർഹമായ ലോക്ക്ഡൗണുകളിൽ ഒന്നാണെന്നും…
കേന്ദ്ര സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് തള്ളപ്പെടുന്ന ഒരു ദിവസം വരും. അന്ന് നമ്മളെല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കുമെന്നും അരുന്ധതി റോയ് പറഞ്ഞു
അരുന്ധതിയുമായി ബന്ധപ്പെട്ട ഗൃഹാതുരത്വത്തിന്റെ കഥയാണ് ലവ് ഇൻ ടോക്കിയോ ബാൻഡുകൾക്ക് പറയാനുള്ളത്
‘ഇന്ത്യക്കാരും കറുത്ത വര്‍ഗ്ഗക്കാരും ഒരേ കവാടത്തിലൂടെ കടക്കേണ്ടിവരരുതെന്ന നിലപാട് ഗാന്ധിക്കുണ്ടായിരുന്നു’
സർഗപ്രതിഭകൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, തുടങ്ങിയവരെ അറസ്റ്റ് ചെയ്യുകയും റെയ്ഡ് ചെയ്യുകയും ചെയ്ത നടപടിയിൽ പ്രതിഷേധം വ്യാപകമാകുന്നു. അരുന്ധതി റോയി, ഇന്ദിരാജെയ്സിങ്ങ്, രാഹുൽ പണ്ഡിത തുടങ്ങി നിരവധി പേരാണ്…
” ആള്‍കൂട്ട കൊലപാതകത്തില്‍ പങ്കുള്ളവരുടെയല്ല, പകരം അഭിഭാഷകര്‍, എഴുത്തുകാര്‍ കവികള്‍, ദലിത് ആക്റ്റിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍ എന്നിവരുടെയൊക്കെ വീടുകളിലാണ് റെയിഡ് നടക്കുന്നത്. ഇന്ത്യ എങ്ങോട്ടാണ് പോവുന്നത് എന്നതിന്റെ വ്യക്തമായ…
അരുന്ധതി റോയിയും മീന കന്തസാമിയുമാണ് 16 പേരടങ്ങിയ പട്ടികയിൽ ഇടംനേടിയത്
ജൂണില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ നോവലായ ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസിനു ശേഷം ഇന്ത്യയിൽ പൊതു രംഗത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട അരുന്ധതി റോയി സംഭാഷണം. സുരഭി ഗുപ്ത…
ബുക്കർ സമ്മാനത്തിനായുളള അവസാന പട്ടികയില്‍ ഇടംനേടിയ മൂന്നുപേര്‍ സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമാണ്
ജൂലൈയില്‍ പ്രസിദ്ധീകരിച്ച ബുക്കര്‍ സമ്മാനത്തിനായുള്ള പതിമൂന്നു കൃതികളുടെ പട്ടികയില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയായ അരുന്ധതി റോയിയുടെ രണ്ടാം നോവല്‍ ‘ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപിനസ്’ ഇടംപിടിച്ചിരുന്നു.
കാമില ഷംസി, അലി സ്മിത്ത്, സാഡി സ്മിത്ത്, എമിലി ഫ്രിഡ്ലുണ്ട്, ഫിയോണ മോസ്ലി, അരുന്ധതി റോയി തുടങ്ങി ആറു വനിതാ എഴുത്തുകാരാണ് ബുക്കര്‍പ്രൈസിനായുള്ള പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
2015ൽ ബോംബെ ഹൈക്കോടതിയായിരുന്നു അരുന്ധതിക്കെതിരെ നടപടിക്ക് ഉത്തരവിട്ടിരുന്നത്
കേരളത്തിൽ എഴുത്തുകാരി കെആർ മീരയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്
അരുന്ധതിറോയിയുടെ രണ്ടാം നോവൽ,ലോകത്തിന്റെ കൈകളിലേക്ക്. ആദ്യപുസ്തകമായ God of Small Things നെ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനാക്കി മലയാളത്തിന് സമ്മാനിച്ച കഥാകൃത്ത് പ്രിയ എ എസ് ,വിവര്‍ത്തനക്കാലത്തിലെ ഓര്‍മ്മകളും…
അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ് ഉത്തരങ്ങള്‍ നല്‍കുന്നില്ല. എങ്കിലും രാത്രിയില്‍ നമ്മളെ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പ്രതീക് കാഞ്ചിലാലിന്റെ വായന
” സ്കൂളിള്‍ പോകുന്ന പെണ്കുട്ടികളുടെ കയ്യില്‍ കല്ലും കാട്ടിലുള്ള സ്ത്രീകളുടെ കൈയില്‍ തോക്കും ഏന്തുന്ന ഒരു സമൂഹമായി നമ്മള്‍ മാറിയെങ്കില്‍ ‘എന്തുകൊണ്ട്?’ എന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടതായുണ്ട്…
Loading…
Something went wrong. Please refresh the page and/or try again.