
നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ജോലിയില്‍ പ്രവേശിച്ചത്
അരുണാചല്‍ പ്രദേശിലെ കമേങ് സെക്ടറില്‍ ഞായറാഴ്ചയാണു സംഭവം
ജനുവരി 18നാണ് നിയന്ത്രണരേഖയ്ക്ക് സമീപത്തു നിന്ന് പിഎൽഎ മിറാം തരോണിനെ തട്ടിക്കൊണ്ടുപോയത്
ജനുവരി 18 നു കാണാതായ മിറാം തരോണിനെ ചൈനീസ് പിഎൽഎ ഇന്ത്യന്‍ സൈന്യത്തിനു കൈമാറിയതായി മന്ത്രി അറിയിച്ചു
സാങ്‌നാനിലെ 15 സ്ഥലങ്ങളുടെ പേരുകൾ ചൈന പ്രഖ്യാപിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അരുണാചൽ പ്രദേശിന്റെ ചൈനീസ് നാമമാണ് സാങ്‌നാൻ
അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരി ജില്ലയിൽ നിന്നുള്ള അഞ്ച് യുവാക്കളെയായിരുന്നു കാണാതായത്
സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ രക്ഷപ്പെട്ടിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്
ഏപ്രിൽ മാസം… ഹിമാലയത്തിന്റെ ചരിവുകൾ മഞ്ഞുരുകി പൂവിടുന്ന സമയമാണ്. മഞ്ഞു കാലത്ത് താഴ്‌വരകൾ തേടി പ്പോയ ചെറുകിളികളെല്ലാം മലകൾ പറന്നു കയറി തിരിച്ചെത്തിയിരിക്കുന്നു. മലഞ്ചെരിവിലായി പണിതിരിക്കുന്ന പഴയ…
വിമാനത്തിന്റെ അവശിഷ്ടങ്ങളും കത്തി നശിച്ച മരങ്ങളും ചിത്രത്തില്‍ കാണാം
നിയമം ഭേദഗതി ചെയ്യുമെന്ന് ഇന്നലെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി
ഇന്ത്യയിലെ നേതാക്കള്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതിനെതിരെ ചൈന വിമര്‍ശനമുന്നയിക്കാറുണ്ട്
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള 6 ഗോത്രവിഭാഗങ്ങൾക്ക് സ്ഥിരതാമസ സർട്ടിഫിക്കറ്റ് നൽകാനുള്ള ശുപാർശയ്ക്ക് എതിരെയാണ് പ്രതിഷേധം
ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേലതുകയാണ് ഇതെന്ന് ലേലത്തിന് നേതൃത്വം വഹിച്ച ഗുവാഹത്തി ടീ ഓക്ഷന്‍ സെന്റര്‍ വ്യക്തമാക്കി
കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഇന്ന് പുറത്തിറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഈ നടപടി
ഫെബ്രുവരി 12ന് നാംഗോ ഗ്രാമത്തില്‍ നിന്നും കാണാതായ 12 കാരിയുടെ നഗ്നമായ മൃതദേഹം അഞ്ച് ദിവസത്തിന് ശേഷം ഒരു തേയിലത്തോട്ടത്തിലാണ് കണ്ടെത്തിയത്.
കോണ്‍ഗ്രസ് നേതാവ് മുൻ ഉപമുഖ്യമന്ത്രി കമേംഗ് ഡോളോയുടെ 2014 ലെ വിജയം ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്
വീട് വിട്ട് ഇറങ്ങിയതിന് പിന്നാലെ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ഫെയ്സ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ആവുകയും ചെയ്തിട്ടുണ്ട്
പുതിയ പാത ഉപയോഗിക്കുന്നതില്‍ നിന്നും വലിയ ട്രക്കുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്‍റെ ആകെ വരുമാനമായ 441.61കോടി രൂപയില്‍ 210 കോടി രൂപ മദ്യവില്‍പനയിലൂടെയാണ് ലഭിക്കുന്നത് എന്ന് അരുണാചല്‍ പ്രദേശ് കോടതിയെ അറിയിച്ചു
അരുണാചല്‍പ്രദേശിലെ നിര്‍മാണങ്ങളില്‍ ഇന്ത്യ അത്യധികം സൂക്ഷിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി
Loading…
Something went wrong. Please refresh the page and/or try again.