scorecardresearch

Arun Jaitly

ഭാരതീയ ജനതാ പാർട്ടിയുടെ ഉന്നത നേതാക്കളിൽ ഒരാളാണ് അരുൺ ജെയ്റ്റ്‍ലി. രാജ്യസഭയിലെ പ്രതിപക്ഷനേതാവായിരുന്നു. 1998-2004 കാലയളവിൽ വാജ്പെയി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി പദവിയും വഹിച്ചു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു. വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 2019 ആഗസ്റ്റ് 24 ന് അന്തരിച്ചു.

Arun Jaitly News

‘ഞാന്‍ വന്നു, ഞാന്‍ കണ്ടു, ഞാന്‍ രാജ്യം വിട്ടു’; സീസറിനെ കൂട്ടുപിടിച്ച് കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

മല്യ രാജ്യം വിടുന്നതിന്റെ രണ്ട് ദിവസം മുമ്പ് ജെയ്റ്റ്‍ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് ദൃക്സാക്ഷിയാണെന്ന് കോണ്‍ഗ്രസ് എംപി

ആദായനികുതി റിട്ടേണുകൾക്കും പാൻ കാർഡിനും ആധാർ നിർബന്ധമാക്കുന്നു

പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ആധാർ കാർഡുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത പാൻ കാർഡുകൾ അസാധുവാകും

Arun Jaitly, budget
ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് സര്‍വേ; അടുത്ത സാമ്പത്തിക വര്‍ഷം നേട്ടം കൊയ്യുമെന്നും റിപ്പോര്‍ട്ട്

നോട്ട്​ പിൻവലിക്കൽ മുലം സമ്പദ്​വ്യവസ്​ഥയിൽ താൽകാലികമായി പ്രശ്​നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ദീർഘകാലത്തിൽ ഇത്​ ഗുണകരമാവുമെന്നും സർവേ പറയുന്നു.

Best of Express